വർഷങ്ങൾ കൊണ്ട് മഹാമാരിയുമായി കഠിനമായ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു സിനിമ സീരിയൽ താരം ശരണ്യ. ലക്ഷക്കണക്കിന് ആളുകളുടെ പ്രാർത്ഥന ആയിരുന്നു ശരണ്യയ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. എന്നാൽ എല്ലാ പ്രാർത്ഥനകളും വിഭലമാക്കികൊണ്ട് ശരണ്യ ഈ ലോകത്തിൽ നിന്ന് വിടപറഞ്ഞിരിക്കുകയാണ്. ജീവിതവും ആഗ്രഹങ്ങളും പാതിവഴിയിൽ ഉപേക്ഷിച്ചാണ് ശരണ്യ ഈ ലോകം വിട്ട് പോയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ശരണ്യ ഒടുവിൽ വിധിക്ക് കീഴടങ്ങിയത്. ഈ കഴിഞ്ഞ വർഷങ്ങൾ കൊണ്ട് ഒരുപാട് വേദനകൾ സഹിച്ചാണ് ശരണ്യ ഈ ലോകത്ത് പിടിച്ച് നിന്നത്. പലപ്പോഴും രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പതിനൊന്ന് തവണ ശാസ്ത്രക്രീയയ്ക്ക് വിധേയയായിട്ടുണ്ട്. ഒടുവിൽ ആണ് ശരണ്യ ആ മഹാമാരിക്ക് മുന്നിൽ കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം ആണ് ശരണ്യ മരണപെട്ടിട്ട് പതിനാറു ദിവസങ്ങൾ തികഞ്ഞത്. അന്ന് ശരണ്യയുടെ ഓർമ്മകൾ പങ്കുവെച്ചുകൊണ്ട് വികാര നിർഭരമായ ഒരു കുറിപ്പുമായി സീമ ജി നായർ എത്തിയിരുന്നു. വർഷങ്ങൾ കൊണ്ട് ശരണ്യയുടെ സന്തോഷത്തിലും വേദനയിലും ഒരു അമ്മയെ പോലെ ചേർത്ത് പിടിച്ച വ്യക്തി ആയിരുന്നു സീമ. ശരണ്യയുടെ വിയോഗം സീമയ്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. എന്നാൽ സീമയുടെ കുറിപ്പ് താഴെ വന്ന ആരാധകരുടെ കമെന്റുകൾ ആണ് കണ്ണ് നിറയ്ക്കുന്നത്. അതിജീവനത്തിൽ ചേച്ചിയുടെ സ്വന്തം മകളെ പോലെ അവളും ഒപ്പം ജീവിച്ചു. ഒരുപാട് ഒരുപാട് നല്ല സ്വപനങ്ങളുമായി എല്ലാം ഒരുനിമിഷം കൊണ്ടു മാറി മറിഞ്ഞു ഒരിക്കലുഉം പ്രേധീക്ഷിക്കാത്തതു സംഭവിച്ചു എന്തു ചെയ്യും ദെയ്വ നിശ്ചയം എന്തു ചെയ്യും ഇന്ന് ഞാൻ നാളെ നീ എന്നാണല്ലോ നമുക്ക് പ്രാത്ഥിക്കാം വെറുതെ ദുഃഖീച്ചിട്ടു കാര്യമില്ല ആശ്വസിക്കൂ ചേച്ചീ.
ഉറപ്പായും അവൾ വരും മുൻ ജന്മത്തിൽ അവളുടെ അമ്മ സീമ ആയിരുന്നു കാണും അതാണ് ഇത്ര ആത്മ ബന്ധം, മരിച്ചു പോയ പ്രിയപ്പെട്ടവരെയൊക്കെ പിന്നെയും കാണാൻ കൊതിക്കാത്തവരായി ആരുണ്ട്.. അവരുടെ സ്വരമൊന്ന് കേൾക്കാൻ.. ഒരു നോക്കെങ്കിലും കാണാൻ.. അവിടെ അവർക്ക് സുഖമാണെന്ന് അവരുടെ വായിൽ നിന്ന് തന്നെ ഒന്ന് കേൾക്കാൻ.. എല്ലാം നമുക്ക് ആഗ്രഹിക്കാൻ മാത്രമല്ലെ പറ്റൂ.. നമ്മുടെ മരണം വരെ മനസ്സിൽ ഒരു നീറ്റലായി എന്നും അവരുടെ ഓർമ്മകൾ മാത്രം, നാടി .ജ്യോതിഷത്തിൽ ശരണ്യ യുടെ ജാതകം നോക്കിയാൽ എല്ലാം അറിയാൻ പറ്റും. പുനർജ്ജന്മം എവിടെ ആണെന്ന് വരെ അതിൽ പറയും ചേച്ചീ തുടങ്ങിയ കമെന്റുകൾ ആണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…