ഒരു സമയത്തു മലയാള സിനിമയിലെ നല്ല താരജോഡികൾ ആയിരുന്നു ജയറാം , മഞ്ജു വാര്യർ, കഴിഞ്ഞ ദിവസമായിരുന്നു നടൻ ജയറാമിന്റെ മകൾ മാളവികയുടെ വിവാഹാഘോഷങ്ങൾ നടന്നിരുന്നത്, വിവാഹത്തിനും , വിവാഹ ശേഷമുള്ള വിരുന്നിനും സിനിമ മേഖലയിലെ നിരവധി ആളുകൾ എത്തിയിരുന്നുഅതിൽ പ്രധാനിയായിരുന്നു ദിലീപും കുടുംബവും, അതുപോലെയാണ് സുരേഷ്ഗോപിയും കുടുംബവും , എന്നാൽ ഈ വിവാഹവിരുന്നിൽ ഒരാളുടെ അഭാവം ആരധകർ ശ്രെദ്ധിച്ചിരുന്നു ,അത് മറ്റാരുമല്ല നടി മഞ്ജുവാര്യർ
ജയറാം മകളുടെ വിവാഹവിരുന്നിന് മഞ്ജുവിന് കഷ്ണിച്ചില്ലേ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നത്, ജയറാമിന്റെ ഒരുകാലത്തെ ഹിറ്റ് നായികമാരിൽ ഒരാൾ ആയിരുന്നു മഞ്ജു വാര്യർ, കൂടാതെ ഇവർ നല്ല സുഹൃത്തുക്കളുമാണ് , പിന്നെ എന്താണ് സംഭവിച്ചത്, ഒരുപകഷെ ദിലീപും കുടുംബവും ഈ വിവാഹത്തിൽ പങ്കെടുത്തതുകൊണ്ടാണോ മഞ്ജുവാര്യർ മാളവികയുടെ വിവാഹത്തിന് പങ്കെടുക്കാഞ്ഞത് എന്നാണ് ചിലർ പറയുന്നത്
ഇതുപോലെ തന്നെയാണ് നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ യുടെ വിവാഹത്തിനും, മറ്റു ചടങ്ങുകൾക്കോ ഒന്നും തന്നെ മഞ്ജുവാര്യരെ കണ്ടിരുന്നില്ല,സുരേഷ് ഗോപിയുടെ ജോഡി ആയും മഞ്ജു അഭിനയിച്ചിട്ടുണ്ട്. എന്നാൽ എന്താണ് ഈനടന്മാരുടെ മക്കളുടെ വിവാഹത്തിന് മഞ്ജുവിന് കാണാഞ്ഞത് എന്നാണ് ആരധകർ സംശയം പ്രകടിപ്പിക്കുന്നത്. എന്നാൽ സിനിമ മേഖലയിൽ ഏറ്റവും കൂടുതൽ സൗ ഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു നടിയാണ് മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ഭാവന ,ഗീതുമോഹൻദാസ്, സംയുക്തവരമ്മ് എന്നിവർ
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…