കഴിഞ്ഞ ദിവസം ഫൂട്ടേജ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മഞ്ജു വാരിയർ അടക്കമുള്ള നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയിൽ പങ്കുവെച്ചിരുന്നത്, എന്നാൽ ഈ പോസ്റ്റർ കണ്ടു ഞെട്ടലിലൂടെ ആരാധകർ ചോദിക്കുന്നത് ഇങ്ങനെയുള്ള കാര്യങ്ങൾ മഞ്ജു ചെയ്യുമോ എന്നാണ്, നടി ഈ പോസ്റ്റർ പങ്കുവെച്ചതിന് താഴെ ആയി മോശം കമെന്റുകളും, അനുകൂല കമെന്റുകളും എത്തുന്നുണ്ട്, പലരും ഇത് മഞ്ചുവാണോ ആ നടി എന്നും പറയുന്നുണ്ട്, എന്നാൽ അത് വിശാഖിനൊപ്പം നടി ഗായത്രി അശോകാണ് ഉള്ളത്.
എല്ലാ വാതിലിനു പിന്നിലും നിങ്ങളുടെ ഭാവനയ്ക്കപ്പുറമുള്ള ഒരു ലോകമുണ്ട്.’ എന്നാണ് പോസ്റ്റർ പങ്കിട്ട് മഞ്ജു എഴുതിയ തലക്കെട്ട്, ഇത് മഞ്ജുവാര്യർ ഗംഭീരമാകുമെന്നാണ് കുറേപേർ പറയുന്നത്, പ്രേക്ഷകരുടെ ഹൃദയത്തില്‍ എന്നും തങ്ങിനില്ക്കുന്ന സിനിമകളാണ് നിങ്ങള്‍ എപ്പോഴും തിരഞ്ഞെടുക്കുന്നത്, ആദ്യം ഒന്ന് ഞെട്ടി പിന്നീട് മനസിലായി ഇത് ഞങ്ങടെ മഞ്ജുവല്ല എന്ന്, ഈ ചിത്രം കാണാന്‍ ഞങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇനി കൂടുതല്‍ വിശേഷങ്ങള്‍ അറിയണമെന്നുണ്ട് എന്നാണ് ചില കമന്റുകൾ
എന്നാൽ ഈ ചിത്രം കണ്ടു ചിലർ അശ്ലീലത യിൽ ആണ് കമെന്റുകൾ ഇട്ടിരിക്കുന്നത്, ഞാന്‍ ആ നടന് ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്, ഹോട്ട് ആണല്ലോ ചേച്ചി, ഒരു ബിക്കിനി സീന്‍ കൂടി പ്രതീക്ഷിക്കുന്നു തുടങ്ങിയ കമെന്റുകൾ ആണെത്തുന്നത് ,നടി ഷെയർ ചെയ്യ്ത പോസ്റ്റ് ആയതുകൊണ്ട് ഇത് മഞ്ജുവിന്റെ സിനിമ ആകുമോ എന്നാണ് ആരാധകരുടെ സംശയം, സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫൂട്ടേജ് , വിശാഖ് നായരും ഗായത്രി അശോകും തമ്മിലുള്ള ചിത്രമാണ് കഴിഞ്ഞ ദിവസം വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് പുറത്തുവിട്ടിരിക്കുന്നത്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…