അവളെ ഞാന്‍ അന്ന് തോളത്തെടുത്ത് നടക്കുകയാണ്…!! ഫര്‍ഹാനോട് മമ്മൂട്ടി

ഭീഷ്മപര്‍വ്വം സിനിമ ഇറങ്ങി നാളുകള്‍ കഴിഞ്ഞെങ്കിലും ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിശേഷങ്ങളും അവസാനിക്കുന്നില്ല. ഇപ്പോഴിതാ ചിത്രത്തില്‍ പോള്‍ എന്ന കഥാപാത്രമായി എത്തിയ ഫര്‍ഹാനും മമ്മൂട്ടിയും ഒത്തുള്ള സിനിമയുടെ വിശഷങ്ങളാണ് പുറത്ത് വരുന്നത്. സിനിമയോട് അനുബന്ധിച്ച് ഒരു അഭിമുഖത്തില്‍ ഇരുവരും ഒന്നിച്ചെത്തിയപ്പോള്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുന്നത്. സംവിധായകന്‍ ഫാസിലിന്റെ മകനും ഫഹദിന്റെ സഹോദരനുമാണ് ഫര്‍ഹാന്‍. മമ്മൂട്ടിയ്ക്കും ആ കുടുംബവുമായി വളരെ അടുത്ത ബന്ധമാണ്.

അതേസമയം, തന്റെ പിതാവിനും സഹോദരനും സഹോദരിക്കും മമ്മൂക്കയോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയെങ്കിലും തനിക്ക് ഇപ്പോഴാണ് ആ ഭാഗ്യം ഉണ്ടായതെന്ന് പറഞ്ഞപ്പോള്‍. ‘സിസ്റ്റര്‍ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാല്‍, അവളന്ന് കൊച്ചു കുഞ്ഞാണ്, അവളെ ഞാന്‍ അന്ന് തോളില്‍ വെച്ച് നടക്കുകയായിരുന്നെ’ന്നാണ് ഇതിന് മമ്മൂട്ടി നല്‍കിയ മറുപടി..

അതേസമയം, ഫര്‍ഹാന്‍ പോള്‍ എന്ന കഥാപാത്രത്തില്‍ മികച്ച അഭിനയം തന്നെയാണ് കാഴ്ച്ചവെച്ചത് എന്ന്കൂടി പറയുകയാണ് മമ്മൂട്ടി.. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ഫര്‍ഹാന്‍ ഒരു കാഴ്ചബംഗ്ലാവില്‍ വന്ന അവസ്ഥയിലായിരുന്നു. കുറേപ്പേരെ ഇങ്ങനെ കാണുകയാണല്ലോ. ഹി ഈസ് സോ എക്സൈറ്റഡ്. ഹി ഈസ് എ സ്വീറ്റ് ബോയ്. അവനെക്കാണ്ട് അങ്ങനത്തെ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല.

ഹി ജസ്റ്റ് ലേണിങ്. അങ്ങനെ ആണല്ലോ ആളുകള്‍ വരുന്നത്. ഫര്‍ഹാന്‍ ചെയ്തിരുന്ന റോളിന് അവന്‍ തന്നെയാണ് കറക്ട് എന്നും അവനെ തന്നെയാണ് വേണ്ടിയിരുന്നതെന്നും സിനിമ കണ്ടാല്‍ നമുക്ക് തോന്നും. അത്തരത്തിലുള്ള കാസ്റ്റിങ്ങാണ്,’ മമ്മൂട്ടി പറഞ്ഞു..

 

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

8 mins ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

46 mins ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

2 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

3 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

3 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

4 hours ago