Categories: Film News

ഒരു അപകടം സംഭവിച്ചപ്പോൾ ആർക്കും ചോദിക്കേണ്ട, ചുണ്ടിൽ ഉമ്മവെച്ചപ്പോൾ തിരക്കാൻ ആളുണ്ടെന്ന് മലയാളത്തിന്റെ പ്രിയ താരങ്ങൾ

മലയാളത്തിൽ ഏറ്റവും പുതിയതായി റീലിസിനൊരുങ്ങുന്ന ചിത്രമാണ് കുടുക്ക് 2025. ഈ ചിത്രത്തിൽ കൃഷ്ണശങ്കർ, ദുര്‍​ഗ കൃഷ്ണ  പ്രധാനകഥാപാത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.അതെ പോലെ തന്നെ ഈ ചിത്രത്തിൽ മനോഹരമായ പ്രണയ ഗാനവും പുറത്ത് വിട്ടുണ്ട്. വളരെ പ്രമുഖ ഗായകരായ സിദ്ദ് ശ്രീറാമും ഭൂമിയും ചേർന്നാണ്  മാരന്‍ മറുകില്‍ ചോരും എന്ന് തുടങ്ങുന്ന മനോഹര ഗാനം ആലപിച്ചിരിക്കുന്നത്.ഭൂമിയാണ് ടിറ്റോ പി തങ്കച്ചന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത്.അതെ പോലെ തന്നെ ഈ പാട്ടിന്റെ ഷൂട്ടിങ് സമയത്തുണ്ടായ  വളരെ രസകരമായ ചില സംഭവങ്ങളും വിശേഷങ്ങളും പങ്ക് വെച്ചിരിക്കുകുകയാണ് താരങ്ങൾ.

Kudukku 2025 new

കൃഷ്ണ ശങ്കറും ദുർഗാകൃഷ്ണയും വളരെ രസകരമായി സംസാരിച്ചത്  ഇരുവരും ഒന്നിച്ച് എത്തുന്ന ലിപ് ലോക്ക് രംഗത്തെ കുറിച്ചാണ്.ലിപ് ലോക്ക് സീനിൽ അഭിനയിക്കുന്നതിന് മുൻപായി കിച്ചു മൊയ്സ്ചറൈസറും പെർഫ്യൂ അടിപ്പിക്കും. ഇതിനൊക്കെ മുൻപ് രണ്ട് ചിത്രങ്ങളിൽ താൻ ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചിട്ടുണ്ടെന്ന് ദുർഗ പറയുന്നു.പക്ഷെ എന്നാൽ അതെ സമയം ലിപ് ലോക്ക് രംഗത്തിൽ അഭിനയിക്കാൻ കിച്ചുവിന് ഭയങ്കര നാണമായിരുന്നുവെന്ന് ദുർഗാ കൃഷ്ണ വ്യക്തമാക്കി.ഈ സിനിമയ്ക്ക് സ്‌ക്രിപ്റ്റ് ഇല്ലായിരുന്നു അത് കൊണ്ട് തന്നെ കഥ പറഞ്ഞു തരുകയായിരുന്നു.സംവിധായകൻ ബിലഹരി അപ്പോൾ പറഞ്ഞത് ഒരു സ്മൂച്ച് ചെയ്യേണ്ടതുണ്ട് എന്നായിരുന്നു.പക്ഷെ എന്നാൽ നാണക്കാരനായി നിന്ന കിച്ചു ആക്ഷൻ പറഞ്ഞപ്പോൾ വലിയ പെർഫോമൻസായിരുന്നുവെന്ന് ദുർഗ പറഞ്ഞു.

kudukku 2025

ഇങ്ങനെയുള്ള രംഗങ്ങൾ ചെയ്യുന്നത് എന്ത് കൊണ്ടെന്നാൽ ജോലിയുടെ ഭാഗം അല്ലെ എന്ന് വിചാരിച്ചു കൊണ്ടാണ്.അതെ പോലെ വളരെ പ്രധാനമായി സംഘട്ടന രംഗം ചെയ്തപ്പോൾ കാൽമുട്ടിന് പരിക്ക് സംഭവിച്ച് കിടന്നപ്പോൾ ആരും തന്നെ എങ്ങനെയുണ്ട് എന്ന് തിരക്കാൻ പോലും വന്നില്ല.പക്ഷെ എന്നാൽ വെറും രണ്ട് സെക്കന്‍ഡ് മാത്രമുള്ള ഉമ്മവെക്കുന്ന സീൻ കഴിഞ്ഞത്തോടെ മിക്കവരും അതിനെ കുറിച്ച് ചോദ്യമായി ചർച്ചയായിയെന്ന് താരങ്ങൾ വ്യക്തമാക്കുന്നു. ഭയങ്കര സ്ലോമോഷനിൽ തന്നെയായിരുന്നു ലിപ് ലോക്ക് രംഗത്തിൽ അഭിനയിച്ചത്.ആക്ഷൻ പറഞ്ഞതിന് ശേഷം പിന്നെ കട്ട് പറച്ചില്ല.ബിലഹരിയുടെ രീതി എന്തെന്ന് വെച്ചാൽ  വേണ്ടത് എടുക്കാൻ കഴിയുമെന്നാണ്.തങ്ങൾ ഇരുവരും കൂടി ലിപ് ലോക്ക് രംഗം ചെയ്യുന്നു.അതിന് ശേഷം ആദ്യo നെറ്റിയിൽ പിന്നീട് മൂക്കിൽ ഇനി എവിടെയെന്ന് വളരെ സ്വകാര്യത്തിൽ കിച്ചു തന്നോട് ചോദിക്കുന്നുണ്ടായിരുന്നു.അവസാനം നിമിഷം ലിപ് ലോക്ക് രംഗം കഴിഞ്ഞു തങ്ങൾ കട്ടേ എന്ന് പറഞ്ഞതിന് ശേഷമാണ് അവസാനിപ്പിച്ചതെന്നാണ് താരം പറയുന്നത്.

 

Rahul

Recent Posts

ഇരുവരുടെയും സൗഹൃദം ഇപ്പോഴും ശക്തമായി തന്നെ മുന്നോട്ട് പോകുന്നുണ്ട്

ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…

8 hours ago

അടുത്ത അഞ്ച് ആറ് വർഷത്തേക്ക് ആ കാര്യം ഞാൻ ആലോചിക്കുന്നത് പോലും ഇല്ല, ഇഷാനി

സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…

8 hours ago

ജിന്റോ ഏറെ ആഗ്രഹിച്ചതാണ് സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം അവതരിപ്പിക്കണമെന്നത്

ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…

8 hours ago

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

8 hours ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

12 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

13 hours ago