മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലിനെ സിനിമയിൽ എത്തിച്ച സംവിധായകൻ ആണ് ഫാസിൽ, ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു മോഹൻലാൽ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യ്തിരുന്നത്, ഇപ്പോൾ ഫാസിൽ മോഹൻലാലിനെ കുറിച്ചും അദ്ദേഹത്തിന്റെ ആദ്യ സിനിമകളെ കുറിച്ചും പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഓഡിയേഷൻ വഴിയാണ് മോഹൻലാലിനെ ഈ ചിത്രത്തിലേക്ക് എടുത്തത്. അദ്ദേഹത്തിന്റെ ആദ്യ ഇന്റർവ്യൂവിൽ തന്നെ തനിക്ക് അദ്ദേഹത്തിന്റെ ഉള്ളിലെ അഭിനേതാവിനെ മനസിലാക്കാൻ കഴിഞ്ഞു
അദ്ദേഹം ഇത്രയും നന്നായി ചെയ്യുമായിരുന്നോ എന്ന് പോലും എന്റെ മനസിൽ തെളിഞ്ഞിരുന്നു, പക്ഷെ ചിത്രത്തിൽ വില്ലൻ വേഷം ആയിരുന്നു ലാൽ ചെയ്യ്തത്, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം വമ്പൻ ഹിറ്റ് ആകുകയും ചെയ്യ്തിരുന്ന, അതുകൊണ്ടു തന്നെയാണ് മോഹൻലാൽ ഒരുപാട് സിനിമകൾ വില്ലൻ വേഷങ്ങൾ ചെയ്യുന്നതിനിടയിൽ ഒരു നായകനോടൊപ്പം അടുത്ത നിൽക്കുന്ന കഥപാത്രമായ എന്റെ മാമാട്ടിക്കുട്ടിയമ്മ എന്ന ചിത്രം ഞാൻ നൽകിയത് ഫാസിൽ പറയുന്നു
ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കളേക്കാൾ ഓടിയിരുന്നു എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് എന്ന ചിത്രം, ലാലിൻറെ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രം ഹിറ്റ് ആയെങ്കിലും എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് പ്രേഷക സ്വീകാര്യത ഒരുപാട് പിടിച്ചു പറ്റുകയും ചെയ്യ്തു, ഒപ്പം മോഹൻലാൽ എന്ന വിസ്മയത്തെയും, ഫാസിൽ പറയുന്നു
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…
പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…