ഫാസിൽ എന്നാ വന്മരത്തിനു അടിതെറ്റിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ !!

മോഹൻലാലിനെ നായകനാക്കി ഫാസിൽ രചനയും സംവിധാനവും നിർമാണവും നിർവഹിച്ച ചിത്രമാണ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ. 2000 വിഷു റിലീസായി വന്ന ഈ ചിത്രത്തിൽ സംയുക്ത വർമയായിരുന്നു നായിക. സംയുക്ത മോഹൻലാലിൻറെ നായികയായി വന്ന ഏക സിനിമയും ഇതാണ്. ബാലതാരമായി സിനിമയിൽ തിളങ്ങിയ ഗീതു മോഹൻദാസ് നായികയായി re എൻട്രി നടത്തിയ സിനിമയാണ്. American classic സിനിമയായ dead poets society എന്നാ സിനിമയുടെ പ്രചോദനം ഉൾക്കൊണ്ട്‌ ഫാസിൽ രചന നിർവഹിച്ച സിനിമ പക്ഷെ അമ്പേ പാളിപ്പോയി എന്ന് തന്നെ പറയേണ്ടി വരും.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ ഹരികൃഷ്‌ണസ്‌ വരെ ഹിറ്റുകളും ചില സിനിമകൾ ഇവിടെ പരാജയമായാലും ആ കഥ അന്യഭാഷയിൽ കൊണ്ട് പോയി റീമേക്ക് ചെയ്തു സൂപ്പർ ഹിറ്റ്‌ ആക്കുന്ന സംവിധായകൻ ഫാസിലിന്റെ career ൽ വൻ തിരിച്ചടി കിട്ടിയ സിനിമയാണ് ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ ഇതിനു ശേഷം ഫാസിൽ സംവിധാനം ചെയ്ത മറ്റു സിനിമകളും പരാജയങ്ങളാണ്. വിനയചന്ദ്രനായി മോഹൻലാലിൻറെ നല്ല പ്രകടനവും ഔസേപച്ചൻ കൈതപ്രം ടീമിന്റെ മനോഹരമായ ഗാനങ്ങളുമാണ് സിനിമയുടെ പോസിറ്റീവ് എന്ന് പറയാൻ ഉള്ളത്.

Rahul

Recent Posts

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

13 mins ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

2 hours ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

2 hours ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

2 hours ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

2 hours ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

2 hours ago