വിനീത് ശ്രീനിവാസൻ നയകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’. സിനിമ സംവിധാനം ചെയ്യുന്നത് അഭിനവ് സുന്ദർ നായക് ആണ്.സിനിമയുടെ പ്രൊമോഷൻ രീതികൾ വരളരെ വേരിട്ടതായിരുന്നു. മകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ ഫസ്റ്റ് ലുക്കിൽ നിന്നും കോമഡിക്ക് പ്രധാന്യമുള്ള ചിത്രമാണ് ഇതെന്നു വ്യക്തമായിരുന്നു.
കൂടാതെ വിനീത് ശ്രീനിവാസന്റെ കഥാപാത്രമായ അഡ്വ. മുകുന്ദൻ ഉണ്ണിയുടെ പേരിൽ ഒരു ഒരു ഫേസ്ബുക്ക് പേജ് അണിയറ പ്രവർത്തകർ തുടങ്ങിയിരുന്നു. അതിലെ പാസ്റ്റുകൾ. വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ മുകുന്ദൻ ഉണ്ണി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത് ”എന്റെ എഫ്ബി പേജ് മാർക്ക് സുക്കർബർഗ് എടുത്തുകളഞ്ഞു ഇതിന് പിന്നിൽ ഈ പടത്തിന്റെ ക്രൂ മെംബേർസ് ആണെന്ന് എനിക്ക നന്നായി അറിയാം ‘against community standards’ പോലും ആരാണ് ഈ കമ്യൂണിറ്റി..എന്താണ് ഈ കമ്യൂണിറ്റി?ഇനി അറിയണം….പുതിയ ളയ ുമഴലഇന്ന് വേണ്ടി വെയിറ്റ് നിങ്ങൾ ചെയ്യൂ ഞാൻ തിരിച്ചുവരും..” എന്നാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പുതിയ പോസ്റ്റ്.
സംവിധായകൻ അഭിനവ് സുന്ദർ നായകും വിമൽ ഗോപാലകൃഷ്ണനും ചേർന്നാണ് മകുന്ദൻ ഉണ്ണി അസോസിയേറ്റ്സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സിബി മാത്യു അലക്സ് ആണ് സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് .സിനിമ നവംബർ 11ന് റിലീസ് ചെയ്യും.ഡോ. അജിത് ജോയ് ആണ് ചിത്രം നിർമിക്കുന്നത്
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…
പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…
കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…
അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന് തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…
ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…
അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…