കിടിലന്‍ പടത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്തു!!!

ഇന്ദ്രന്‍സിനെ നായകനാക്കി എ.ബി. ബിനില്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് വാമനന്‍. ഹൊറര്‍ ചിത്രമായിട്ടാണ് വാമനന്‍ എത്തിയത്. ഡിസംബര്‍ 16നാണ് ചിത്രം തിയ്യേറ്ററിലെത്തിയത്. തിയ്യേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

അത്യന്തം ദുരൂഹത നിറഞ്ഞ ഹൊറര്‍ സൈക്കോ ത്രില്ലറായാണ് വാമനന്‍ എത്തിയത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍ ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. വാമനന്‍ എന്ന വ്യക്തിയുടെ ജീവിതത്തില്‍ ഉണ്ടാകുന്ന അസാധാരണ സംഭവങ്ങളാണ് ചിത്രം പറഞ്ഞത്. സീമ ജി നായര്‍, ബൈജു, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ദില്‍ഷാന എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

ചിത്രത്തിനെ കുറിച്ച് ഷൈജു ആര്‍ ആര്‍എസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. തിയേറ്റര്‍ എക്‌സ്പീരിയന്‍സ് മിസ് ചെയ്തു കളഞ്ഞല്ലോ എന്നു പറഞ്ഞാണ് ഷൈജുവിന്റെ പോസ്റ്റ്.
OTT യില്‍ നിന്ന് ഇന്നൊരു സിനിമ കണ്ടു..
സത്യം പറഞ്ഞാല്‍ പടം കണ്ട് കഴിഞ്ഞ് ആദ്യം തോന്നിയത് നിരാശയാണ്.. ഇമ്മാതിരി ഒരു കിടിലന്‍ പടത്തിന്റെ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ഞാന്‍ മിസ് ചെയ്തു കളഞ്ഞല്ലോ എന്ന നിരാശ..
വാമനന്‍ ??
ഇന്ദ്രന്‍സ് ചേട്ടന്‍ ഒന്നും കാണാതെ ഒരു സ്‌ക്രിപ്റ്റും select ചെയ്യാറില്ല.. വാമനനും അത് പോലെ തന്നെയാണ്…
മമ്മൂക്കയുടെ റോഷാക്ക് ഇവിടുത്തെ സിനിമ പ്രേക്ഷകരുടെയിടയില്‍ വലിയ ചര്‍ച്ചയായ സിനിമയാണ്… എന്നാല്‍ ആ സെലിബ്രേഷനിടയില്‍ നമ്മള്‍ കാണാനും സെലിബ്രേറ്റ് ചെയ്യാനും മറന്നു പോയൊരു സിനിമയാണ്
ഒരു ഹില്‍സ്റ്റേഷനില്‍ ഹോം സ്റ്റേ മാനേജരായി വര്‍ക്ക് ചെയ്യുന്ന ഒരാളുടെ കഥയാണ് സിനിമ പറയുന്നത്..

പക്കാ ത്രില്ലിങ് മോഡില്‍ ഒരുക്കിയ ചിത്രത്തില്‍ സൈക്കോളജിക്കല്‍ & ഹൊറര്‍ എലമെന്റ്‌സും വേണ്ടുവോളമുണ്ട്…
കിടിലന്‍ സൈക്കോളജിക്കല്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന കാര്യത്തിലും ത്രില്ലടിപ്പിക്കുന്ന കാര്യത്തിലും ഈ സിനിമ പൂര്‍ണ്ണമായും വിജയിച്ചിട്ടുണ്ട്.
കിടിലന്‍ തിരക്കഥ, ചായാഗ്രഹണം, ബിജിഎം…
കളര്‍ ഗ്രേഡിങ്ങിനൊക്കെ നൂറില്‍ നൂറ് മാര്‍ക്കും കൊടുക്കാം ????
ഇന്ദ്രന്‍സേട്ടന്റെ അഭിനയത്തെക്കുറിച്ച് ഞാന്‍ പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ.. ??
ആകെ മൊത്തത്തില്‍ Wow എന്ന് പറഞ്ഞു പോകും സിനിമ കണ്ടു കഴിയുമ്പോള്‍… ???? എന്നാണ് ഷൈജു കുറിച്ചത്.

Anu

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

8 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

9 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

10 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

12 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

13 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

14 hours ago