നൂറുരൂപ ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞിനെ പരിശോധിച്ചില്ല ഹോസ്പിറ്റലിന് എതിരെ ഫിറോസും സജ്നയും !!

ബിഗ്ഗ് ബോസ് എന്ന റിയാലിറ്റി ഷോ വഴി ജനശ്രദ്ധ നേടിയ താര ദമ്പതികളാണ് ഫിറോസും സജ്നയും. ഇപ്പോൾ കൊല്ലം ns ഹോസ്പിറ്റലിൽ താര ദമ്പതികളുടെ സഹോദരന്റെ കുഞ്ഞിന് ചികിത്സ നിഷേധിച്ചതായി പരാതി. ഇരുവരും സോഷ്യൽ മീഡിയ ലൈവിലൂടെ ആണ് പ്രതികരിച്ചെത്തിയത്. നൂറു രൂപ ഇല്ലാത്തതിന്റെ പേരിൽ പിഞ്ച് കുഞ്ഞിന് ചികിത്സ നിഷേധിച്ച് കൊല്ലം എൻഎസ് ഹോസ്പിറ്റൽ . ടെലിവിഷൻ താര ദമ്പതികളായ ഫിറോസ് സജ്ന എന്നിവരുടെ സഹോദരന്റെ കുഞ്ഞിനാണ് ഈ ദുരനുഭവം. തിങ്കളാഴ്ച പുലർച്ചെ ശ്വാസം തടസ്സം അനുഭവപ്പെട്ട കുഞ്ഞിനെ ഇരുവരും ഒപ്പം കുഞ്ഞിന്റെ മതാപിതാക്കളും ചേർന്ന് എൻഎസ് ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്ന് രജിസ്ട്രേഷൻ ഫീസായി നൂറ് രൂപ അടയ്ക്കണെമെന്ന് ഹോസ്പിറ്റൽ അധികൃതർ ആവശ്യപ്പെട്ടു.

കയ്യിൽപ്പണമില്ലെന്നും ​ഗൂ​ഗിൾപേ വഴി നൽകാമെന്നും ഫിറോസ് സമ്മതിച്ചു. എന്നാൽ നെറ്റ് ബാങ്കിം​ഗ് സംവിധാനം പ്രവർത്തന രഹിതമായതുകൊണ്ട് ഇരുവർക്കും പണം അടയ്ക്കാൻ സാധിച്ചില്ല. എടിഎമ്മിലൂടെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ഇതിനും കഴിഞ്ഞില്ല. തുടർന്ന് കുഞ്ഞിന്റെ നില വഷളായതോടെ ഫിറോസ് പ്രതികരിക്കുകയും നിർബന്ധപൂർവ്വം കുഞ്ഞിനെ ഡോക്ടറുടെ അടുത്തേക്ക് എത്തിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിനെ പരിശോധിക്കുകപോലും ചെയ്യാതെ ബില്ലടച്ച് വരാനാണ് ഡോക്ടർ ഇവരോട് പറ‍ഞ്ഞത്. തുടർന്ന് പുറത്തിറങ്ങിയ ഇവർ ഫേസ്ബുക്ക് ലെെവിലൂടെ തഹ്ങൾ നേരിട്ട ബുദ്ധിമുട്ടിനെ പ്പറ്റി പുറംലോകത്തെ അറിയിക്കുകയായിരുന്നു.

 

Rahul

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

2 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

4 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

6 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago