ഇപ്പോൾ സോഷ്യൽ മീഡിയിൽ പോലും ചർച്ച ആകുന്ന വിഷയമാണ് തീയിട്ടർ ഉടമകളുടെ സമരം, ഇവരുടെ സമരത്തിനെതിരെ പ്രതികരിച്ചെത്തുകയാണ് നിർമാതാവായ ലിസ്റ്റിൻ സ്റ്റീഫൻ, ഈ സമരത്തിനിടയിൽ ഫിയോക്ക് ചെയര്മാന് ദിലീപിന്റെ സിനിമറിലീസിന് മാറ്റമില്ല എന്ന് ആരോപിച്ചു കൊണ്ട് ആണ് നിർമാതാവായ ലിസ്റ്റിൻ രംഗത്തു എത്തുന്നത്, ഈ സമരത്തിന് ഫിയോക്കിന് അകത്തുള്ളവർക്ക് പോലും എതിർപ്പാണ് പ്രകടിപ്പിക്കുന്നത് ലിസ്റ്റിൻ പറയുന്നു. തങ്ങളുടെ ആവശ്യം നിർവഹിക്കുന്നതു വരെ സിനിമ റിലീസ് ഉണ്ടാകില്ല എന്നായിരുന്നു തീയിട്ടർ ഉടമകൾ പറഞ്ഞിരുന്നത്
തങ്ങൾ ഈ സമരം അറിഞ്ഞത് മാധ്യമങ്ങളിലൂടെ ആയിരുന്നു , അതും നാല് സിനിമകൾ റിലീസ് ചെയ്യുന്ന സമയത്തായിരുന്നു ഫിയോക് ഈ ഒരു നിലപാട് എടുത്തത്, അവരുടെ ആവശ്യമായ ഒരു സിനിമ 42 ദിവസം കഴിഞ്ഞു മാത്രമേ ഓ ടി ടി ക്ക് നൽകാവൂ എന്ന് പറയുന്നത് അംഗീകരിക്കാൻ കഴിയില്ല,ഫിയോക്കിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർമാതാക്കളുടെയും, വിതരണക്കാരുടെയും സംഘടനകൾ തയ്യാറല്ല
ഫിയോക്ക് ചെയര്‍മാനായ ദിലീപിന്റെ സിനിമ റിലീസിന് മാറ്റമില്ല, അദ്ദേഹം തന്നെയാണ് തന്റെ ചിത്രത്തിന്റെ റീലിസ് തീയതി 7 തീയതി പ്രഖ്യാപിച്ചിരിക്കുന്നത്, അപ്പോൾ ഫിയോക്കിന്റെ ഈ ആവശ്യത്തിൽ ഒരു അവ്യക്തതയുണ്ട്, അപ്പോൾ അവർ തന്നെ എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാക്കുമെന്ന് വിശ്വസിക്കുന്നു ലിസ്റ്റിൻ പറയുന്നു
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…