തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ എതിർപ്പുകൾ പൊടി പൊടിക്കുന്നു, ഒരറ്റത്ത് സിനിമകൾ റിലീസ് ചെയ്യാൻ പറ്റില്ലെങ്കിൽ അതേ സംഘടനയിൽ ഇതിനുള്ള എതിർപ്പുകളും എത്തുന്നു, അതിനാൽ പുതിയ കൂട്ടായ്മാ വേണമോ എന്നുള്ള ആലോചനയിൽ ഈ സംഘടനയിലെ മറ്റുള്ളവർ, ഫെബ്രുവരി 23 നെ ആയിരുന്നു ഫിയോക്ക് ഇങ്ങനൊരു സമരം പ്രഖ്യാപിച്ചത്, ഓ ടി ടി പ്ലാറ്റ്ഫോമുകൾക്ക് പുതിയ സിനിമ റിലീസ് ആയതിനു 42 ദിവസത്തിന് ശേഷം മാത്രമേ നൽകാവൂ എന്നും, ഇഷ്ടമുള്ള പ്രോജെക്ഷൻ സംവിധാനം ഏർപ്പെടുത്തുക എന്നിവയാണ് ഫിയോക്കിന്റെ ആവശ്യം
ഇപ്പോൾ ഈ ഒരു സമരം ഫിയോക്കിന്റെ ചെയർമാനും, വൈസ് ചെയർമാനുമായ ദിലീപിനെയും, ആന്റണി പെരുമ്പാവൂരിനെയും യും ബാധിക്കുന്നു, ദിലീപ് നായകനായ തങ്കമണി എന്ന ചിത്രം മാർച്ച് 7 ആണ് നിശ്ചയിച്ചിരിക്കുന്നത്.
അതുപോലെ നാദിര്‍ഷ സംവിധാനം ചെയ്യ്ത വൺസ് അപ്പോൺ എ ടൈം എന്ന ചിത്രം ഫെബ്രുവരി 23 നെ ആയിരുന്നു ആദ്യം റിലീസ് ചെയ്യാൻ തീരുമാനിച്ചത്, എന്നാൽ സമരം കാരണം വീണ്ടും റിലീസ് തീയതി മാറ്റി മാർച്ച് ഒന്നിലേക്ക് മാറ്റി, ഈ സാഹചര്യത്തിലാണ് ഫിയോക്ക് പ്രസിഡന്റിനോട് വിയോജിപ്പുള്ളവർ ദിലീപിനോട് പുതിയ സംഘടന രൂപീകരിക്കാൻ നോക്കുന്നത്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…