‘ആർ ഡി എക്‌സി’നു ശേഷം സംഘട്ടന സംവിധായകരായ അൻപ് ,അറിവും വീണ്ടും മലയാളത്തിൽ എത്തുന്നു! അതും മമ്മൂട്ടി ചിത്രത്തിലൂടെ

തമിഴിലെ വിക്രം ഉൾപ്പെടെ നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ സംഘട്ടന സംവിധയകന്മാരാണ് അൻപ് ,അറിവ് സഹോദരങ്ങൾ, ഈ അടുത്ത സമയത്തു ഇറങ്ങിയ സ്റ്റണ്ടിനെ പ്രാധാന്യം കൽപ്പിച്ച ചിത്രമായിരുന്നു ‘ആർ ഡി എക്സ് ‘ , ഈ ചിത്രത്തിലെ സംഘട്ടനം സംവിധാനം ചെയ്യ്തതും ഈ സംവിധായക സഹോദരങ്ങളാണ്, ഇപ്പോൾ ഇവരുടെ മേൽനോട്ടത്തിൽ മറ്റൊരു ആക്ഷൻത്രില്ലർ ചിത്രം എത്തുന്നു, അതും മെഗാസ്റ്റാർ  മമ്മൂട്ടി നായകനായ ചിത്രത്തിൽ.

തെന്നിന്ത്യയിൽ തിരക്കുള്ള സംഘട്ടന സംവിധായകരാണ് ഇരുവരും, മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം മെഗാ ആക്ഷൻ ത്രില്ലർ ചിത്രത്തിന് വേണ്ടിയാണ് ഇപ്പോൾ ഇരുവരും കേരളത്തിൽ എത്തുന്നത്. ചിത്രത്തിൽ ആറ് വമ്പൻ സംഘട്ടന രംഗങ്ങൾ ആണ് ഒരുക്കിയിരിക്കുന്നതും. മിഥുൻ മാനുവൽ തോമസ് ആണ് ഈ ചിത്രത്തിന് തിരകഥ ഒരുക്കിയിരിക്കുന്നത്.

മമ്മൂട്ടി കമ്പനി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, അടിപിടി ജോസും ഇന്ദുലേഖയും എന്നാണ് ഈ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്, ഇതൊരു ആക്ഷനെ പ്രധാന്യം ഉള്ള ചിത്രം തന്നെയാണ്, ഒരു കോട്ടയം അച്ചായന്റെ ലുക്കിലാണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നതെന്നും മുൻപ് വാർത്ത എത്തിയിരുന്നു.

Suji

Entertainment News Editor

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago