വിവാഹശേഷം സിനിമ ഉപേക്ഷിച്ച് കുടുംബത്തിന് വേണ്ടി ജീവിക്കുന്ന മലയത്തിന്റെ താരസുന്ദരികൾ

വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ മാറി നിൽക്കുന്നത് പതിവായ കാര്യമാണ്, കുറച്ച് നാളത്തെ ഇടവേളക്ക് ശേഷം അവർ പിന്നീട് സിനിമയിലേക്ക് തിരികെ വരാറുമുണ്ട്, കുറച്ചു നാളുകൾ കഴിയുമ്പോൾ ഇവരെ സിനിമ ലോകവും ആരാധക ലോകവും മറന്നു പോകുകയും ചെയ്യാറുണ്ട്, എന്നാൽ ചില നടിമാരുടെ തിരിച്ച് വരവ് സിനിമ പ്രേമികൾ ആഗ്രഹിക്കാറുണ്ട്, അങ്ങനെ ഉള്ള ചില നായികമാരിൽ ഉള്ളവർ ആണ് ഭാമ, കാവ്യാ മാധവൻ, ദിവ്യ ഉണ്ണി, ഗോപിക തുടങ്ങിയവർ, ഇവരൊക്കെ ഒരു കാലത്ത് മലയാള സിനിമയുടെ അരങ്ങു വാഴ്ന്നിരുന്ന നടിമാർ ആയിരുന്നു, സിനിമയിൽ നിന്നും ഇവരുടെ പിന്മാറ്റം ആരാധകരിൽ വലിയ വേദന തന്നെയാണ് ഉണ്ടാക്കിയിരിക്കുന്നത്.  എന്ന് നിങ്ങൾ സിനിമയിലേക്ക് തിരികെ വരും എന്ന് ഇവരോട് ആരാധകർ സ്ഥിരമായി ചോദിക്കാറുള്ള ഒരു ചോദ്യമാണ്.

Kavya Madhavan1

നിവേദ്യം എന്ന സിനിമയിൽ കൂടി മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് ഭാമ , വലിയ ഉണ്ട കണ്ണുകളും നാടൻ  സൗന്ദ്യര്യം ആണ് ഭാമയുടെ പ്രത്യേകത. തുടക്കത്തിൽ നിറ  സാന്നിദ്യമായി നിന്നിരുന്നെങ്കിലും പിന്നീട് സിനിമയിൽ നിന്നും ഭാമ അപ്രത്യക്ഷം ആയി.  ചങ്ങനാശ്ശേരി സ്വദേശി വരുണുമായുള്ള ഭാമയുടെ വിവാഹം സോഷ്യൽ  മീഡിയിൽ ആഘോഷമായിരുന്നു. ചേര്‍ത്തല സ്വദേശിയായ ബിസിനസുകാരനായ അരുണ്‍ ആണ്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം തരംഗമായിരുന്നു. ഇപ്പോൾ താരത്തിന് ഒരു മകൾ കൂടിയുണ്ട്, മകൾക്കൊപ്പം സന്തോഷമായി കഴിയുകയാണ് ഭാമ, അതുപോലെ മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താര സുന്ദരി ആയിരുന്നു കാവ്യാ,

1999 മുതൽ മലയാള സിനിമയുടെ നായിക ആയി വളർന്ന കാവ്യ നിരവധി ചിത്രങ്ങൾ ആണ് മലയാളികൾക്ക് സമ്മാനിച്ചത്, നടൻ ദിലീപിനെ വിവാഹം കഴിച്ച ശേഷം കാവ്യ സിനിമയിൽ നിന്നും മാറി നിൽക്കുകയാണ്, സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ ഇടക്ക് ഏറെ വൈറൽ ആകാറുണ്ട്. ബാലതാരമായിട്ടാണ് കാവ്യ മാധവൻ മലയാള സിനിമാ ലോകത്തേക്ക് കടക്കുന്നത്.

പൂക്കാലം വരവായി , അഴകിയ രാവണൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചപ്പോൾ തന്നെ ആ വിടർന്ന കണ്ണുള്ള സുന്ദരിക്കുട്ടി മലയാളികളുടെ മനസ്സിലേക്ക് കയറി കൂടിയിരുന്നു എന്നാൽ ഇപ്പോൾ വിവാഹ ശേഷം കാവ്യ തന്റെ കുടുംബവുമായി മുന്നോട്ട് പോകുകയാണ്, സിനിമയിൽ നിന്നുമുള്ള കാവ്യയുടെ പിന്മാറ്റം ആരാധകരെ ഏറെ വേദനയിൽ താഴ്ത്തിയിരുന്നു.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

14 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

15 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

17 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

19 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

24 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

1 day ago