2023 ൽ ഫിലിം ക്രിട്ടിക്‌സ് അവാർഡ് നേട്ടത്തിൽ ഇരട്ടി മധുരവുമായി ‘ഗരുഡൻ’

2023 ലെ മികച്ച സിനിമക്കുള്ള  കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് നേടിയിരിക്കു കയാണ് സുരേഷ് ഗോപി ബിജുമേനോൻ എന്നിവർ അഭിനയിച്ച ഗരുഡൻ, ചിത്രത്തിലെ മികച്ച അഭിനയത്തിന് നടൻ ബിജുമേനോനും ഈ അവാർഡിന് അര്ഹനായിരിക്കുകയാണ്, ചിത്രം ഇപ്പോൾ ഇരട്ടി മധുര നേടിയ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. അരുൺ വർമ്മ സംവിധാനം ചെയ്യ്തു മിഥുൻ മാനുവൽ തിരകഥ എഴുതിയ ചിത്രമാണ് ഗരുഡൻ

പത്രം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയും, ബിജുമേനോനും ഒന്നിച്ച ഒരു സിനിമ ആയിരുന്നു ഗരുഡൻ, 2023  നവംബർ 3 ന്  ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യ്തത്, ചിത്രം തീയറ്ററുകളിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി മുന്നേറിയിരുന്നു, കേരള സംസ്ഥാന അവാർഡ് കഴിഞ്ഞതിനു ശേഷം ജൂറി കണ്ട് നിർണയിക്കുന്ന ഒരു ചലച്ചിത്ര പുരസ്കാരമാണിത് ഫിലിം ക്രിട്ടിക്സ് അവാർഡ്

ഈ ചിത്രത്തിൽ സുരേഷ് ഗോപി, ബിജുമേനോനും എന്നിവർക്കൊപ്പം അഭിരാമി, സിദ്ധിഖ്, ജഗദീഷ്, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, ബാലാജി ശർമ്മ, മേജർ രവി, സന്തോഷ് കീഴാറ്റൂർ, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മാളവിക, ചൈതന്യ പ്രകാശ് എന്നിവരാണ് അഭിനയിച്ചത്

 

Suji

Entertainment News Editor

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

24 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

2 hours ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago