നാളെയാണ് പ്രേക്ഷകർ ഉറ്റുനോക്കുന്ന വിജയ് ചിത്രം ലിയോ റിലീസ് ആകുന്നത്, ചിത്രം രജനി ചിത്രമായ ജയിലറിനെ പിന്നിലാക്കുമോ എന്ന സംശയം ആരാധകർക്കിടയിൽ ചർച്ചയായ വിഷയങ്ങളിൽ ഒന്നായിരുന്നു, പ്രീ സെയിൽ കൊണ്ട് ചിത്രം വമ്പൻ നേട്ടം ആണ് കൈവരിച്ചിരിക്കുന്നത്, ഇപ്പോൾ വരുന്ന പ്രീ സെയിൽ കണക്കനുസരിച്ചു ലിയോ ആദ്യ ദിനം നൂറു കോടി കളക്ഷൻ നേടുമെന്നാണ് പുറത്തുവരുന്നത്
തമിഴിലെ മികച്ച ആദ്യ ഓപ്പണിങ് കളക്ഷൻ ആയിരിക്കും ലിയോ നേടാൻ പോകുന്നതെന്നും, ഇത് ജയിലറിനെ പിന്നിലാക്കുമെന്നുമാണ് റിപോർട്ടുകൾ പുറത്തുവരുന്നത്, ആദ്യ ഓപ്പണിങ് കളക്ഷൻ ചിത്രം നേടുമെന്ന ഉറപ്പിലാണ് പ്രീ സെയിൽ കണക്കുകൾ കാണിക്കുന്നത്. ലിയോ നൂറുകോടി കളക്ഷൻ നേടുകയാണെങ്കിൽ രജനി ചിത്രം ജയിലറിനെ മറികടക്കും എന്നതിൽ ഒരു തർക്കവുമില്ല എന്നാണ് റിപോർട്ടുകൾ.
ലിയോ പ്രീ സെയിൽ ഇതിനോടകം 80 കോടിയിലധികം നേടിക്കഴിഞ്ഞു, അപ്പോൾ ചിത്രം റിലീസ് ആയി കഴിഞ്ഞാൽ എന്തായിരിക്കും സ്ഥിതി അത് തന്നെയാണ് ഈ കണക്കുകൾ പറയുന്നതും, അതാണ് ആരാധകർ പറയുന്നതും ഉറപ്പിച്ചോളു ലിയോ ജയിലറിനെ മറികടക്കും, വിജയ് ചിത്രമായ ലിയോ യിൽ നായികആയി എത്തുന്നത് തൃഷ , വലിയ ഒരു താരനിരതന്നെയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…