ആ കാരണം കൊണ്ട് തന്നെ വളരെ പെട്ടെന്നെടുത്ത തീരുമാനമായിരുന്നു വിവാഹമോചനം, വെളിപ്പെടുത്തലുമായി കാവ്യാ മാധവൻ

കുടുംബപ്രേക്ഷകരും യുവപ്രേക്ഷകരും ഒരേ പോലെ ഇഷ്ടപ്പെടുന്ന അഭിനേത്രിയാണ് കാവ്യാ മാധവൻ.ചെറുപ്പം മുതൽ അഭിനയരംഗത്ത് വളരെ സജീവമായ താരം മുൻ നിരയിലെ നായകൻമാരുടെ കൂടെയെല്ലാം അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ നിലവിൽ മലയാളത്തിന്റെ പ്രിയ യുവനടൻ ദിലീപുമായിട്ടുള്ള വിവാഹ ശേഷം അഭിനയരംഗത്ത് നിന്നും നീണ്ട ഇടവേളയെടുത്തിരിക്കുകയാണ്.പക്ഷെ എന്നാലും ദിലീപിൻറെയും കാവ്യയുടെയും കുടുംബ വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാണ് ആരാധകരിലേക്കെത്തുന്നത്.അത് കൊണ്ട് തന്നെ ഇതെല്ലാം  വളരെ വേഗത്തിലാണ് പ്രേക്ഷകർ ആഘോഷമാക്കുന്നത്. വളരെ പ്രമുഖ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇതെല്ലാം  ഒരേ പോലെ ഇത് ഏറ്റെടുക്കാറുണ്ട്.അങ്ങനെ കാവ്യ തന്റെ ജീവിതത്തിലെടുത്ത ഒരു തീരുമാനത്തെ കുറിച്ചാണ് ഇപ്പോൾ വമ്പിച്ച ചർച്ച നടക്കുന്നത്. കുറെ നാളുകൾക്ക് മുൻപ് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു.

Kavya Madhavan2

കാവ്യയുടെ വാക്കുകളിലേക്ക്……….

ഒരു കാര്യം എന്നെ സംബന്ധിച്ചിടത്തോളം ജീവിക്കാൻ ഒരുപാട് ആഗ്രഹിച്ച ഒരു വ്യക്തിയാണ് ഞാൻ.സിനിമാ ലോകത്ത് വന്നതിന് ശേഷം എനിക്ക് ഒരു സാധാരണ ജീവിതം എനിക്കുണ്ടായിട്ടില്ല.ചെറുപ്പകാലം മുതൽ തന്നെ എവിടെ പോയാലും ആളുകൾ എന്നെ തിരിച്ചറിയും.അതെ പോലെ  പ്രത്യേകിച്ച് എന്റെ പ്രദേശത്ത് ഈ സിനിമ ഒന്നും ഇല്ലാതിരുന്ന സമയത്താണ് ഞാൻ അതിലേക്ക് പ്രവേശിക്കുന്നത്.ആ കാരണം കൊണ്ട് തന്നെ എവിടെയാണെങ്കിൽ പോലും ആളുകൾ നല്ലൊരു ബഹുമാനം തരുന്നുണ്ടായിരുന്നു.അതെ പോലെ തന്നെ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളിൽ തന്നെയാണ് ഞാൻ വളർന്നത്.ആ സമയത്തൊക്കെ അമ്മ മിക്കപ്പോഴും പറയും നീ വിവാഹം കഴിഞ്ഞു പോകുമ്പോൾ നല്ല രീതിയിൽ ജീവിച്ച് പോകുമെന്ന്.കഴിക്കുന്ന ഭക്ഷണത്തെയും അതെ പോലെ മറ്റുള്ളവരെയും ഭയപ്പെട്ട് ജീവികേണ്ട.വെറും സാധാരണ സ്ത്രീയായി ജീവിക്കാമല്ലോ.അതെ പോലെ പുറത്തേക്ക് ഇറങ്ങുമ്പോൾ  ഭയമില്ലാതെ ഇറങ്ങാമല്ലോ.എവിടേക്ക് നോക്കിയാലും ക്യാമറകൾ അല്ലെ. എവിടെയും നോക്കിയാലും മൊബൈൽ ക്യാമറകൾ നമ്മളെ പിന്തുടരുന്നുണ്ടാകും.

Kavya-Madhavan02

എല്ലാവരോടും സംസാരിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം, അതെ പോലെ മീഡിയക്ക് മുൻപിൽ ഇരിക്കുമ്പോളും കൂടുതൽ ശ്രദ്ധ വേണം.സിനിമയിൽ അഭിനയിക്കുമ്പോഴും കൂടുതൽ ശ്രദ്ധ വേണം.ഈ സമയത്ത് ഒക്കെ വളരെ മോശം  കമന്റ്സ് വരാം.മിക്കപ്പോഴും ഞാൻ ഞാനല്ലാതെ ആകുന്ന പോലെ തോന്നിയിട്ടുണ്ട്. ഇത് ഞാൻ തന്നെയാണോ, ഞാൻ ഇങ്ങനെ ആയിരുന്നോ, എനിക്ക് അഭിനയിച്ചു അഭിനയിച്ചു വരുന്നു പോയതാണോ എന്ന് ചിന്തിച്ചു പോകും.അതെ പോലെ തന്നെ ഏറ്റവും വലിയ ആഗ്രഹങ്ങളോ നടക്കാത്ത കാര്യങ്ങളോ ഒന്നും തന്നെ ഞാൻ അങ്ങനെ ആഗ്രഹിക്കാറില്ല.നടക്കുമെന്ന് ഉറപ്പുള്ള കാര്യങ്ങൽ മാത്രമേ ഞാൻ ആഗ്രഹിക്കാറുള്ളൂ.വളരെ പ്രധാനമായും കള്ളത്തിന് വേണ്ടി ആരെയും വിഷമിപ്പിച്ചിട്ട് നേടിയെടുക്കണമെന്ന് ഒരു ചിന്ത എനിക്കില്ല.ഏത് എങ്കിലും കാര്യങ്ങൾ എനിക്ക് ഇഷ്ട്മായാൽ അത് വളരെ വേഗം നേടിയെടുക്കണം എന്നൊരു വാശി എനിക്കില്ലെന്ന് കാവ്യ അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

 

Rahul

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

3 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

4 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

7 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

9 hours ago