കോളിവുഡിലെ ബ്ലോക്ബസ്റ്ററുകളുടെ സൃഷ്ടാവാണ് ലോകേഷ് കനകരാജ്. ആ പേര് കേള്‍ക്കുമ്പോഴെ ആരാധകലോകം ഒന്നടങ്കം പ്രതീക്ഷയിലാണ്. അടുത്തിടെയിറങ്ങിയ ലിയോ ആണ് ലോകേഷ് മാജിക് ത്രില്ലടിപ്പിച്ച ചിത്രം. ഇപ്പോഴിതാ ചലച്ചിത്ര നിര്‍മ്മാണത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ലോകേഷ്.
ജി സ്ക്വാഡ് എന്ന പേരില്‍ സ്വന്തം പ്രൊഡക്ഷന്‍ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് ലോകേഷ്. ”നിങ്ങള്‍ എല്ലാവരും എനിക്ക് ഇതുവരെ നല്കിയ അതേ പിന്തുണ നിങ്ങള്‍ എല്ലാവരും കാണുകയും ആസ്വദിക്കുകയും വര്‍ഷിക്കുകയും ചെയ്യണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു,” എന്ന കുറിപ്പോടെയാണ് ജി സ്ക്വാഡ് പ്രഖ്യാപിച്ചത്.
ബാനറിന് കീഴിലുള്ള ആദ്യത്തെ പ്രോജക്റ്റുകള്‍ തന്റെ സുഹൃത്തുക്കളും അസിസ്റ്റന്റ് ഡയറക്ടര്‍മാരും സംവിധാനം ചെയ്ത സിനിമകളാണെന്നും ലോകേഷ് വ്യക്തമാക്കി. ലോകേഷിന്റെ എല്‍സിയുവിലെ സ്ഥിരം രൂപമായ തേളാണ് ജി സ്ക്വാഡിന്റെ ലോഗോയിലുള്ളത്. ജി സ്ക്വാഡ് എന്ന പേര് വിക്രമിലെ ബ്ലാക്ക് സ്ക്വാഡ് ടീമിനെ ഓര്‍മ്മിപ്പിക്കുന്ന
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ബാനറിലെത്തി ബ്ലോക്ക്ബസ്റ്ററാണ് വിജയിയും തൃഷയും പ്രധാന കഥാപാത്രങ്ങളായ ലിയോ. ചിത്രം ഇപ്പോള്‍ നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം തുടരുകയാണ്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…