ചിദംബരം സംവിധാനം ചെയ്യ്ത മഞ്ഞുമ്മൽ ബോയ്സ് ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം ലഭിച്ചു മുന്നേറുകയാണ്, നിർമാതാവും, നടനുമായ സൗബിൻ ഷാഹിർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്, ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപത്രത്തെ അവതരിപ്പിച്ച നടനാണ് ഗണപതി, നടൻ ഇപ്പോൾ സൗബിന് കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. ഈ ചിത്രത്തിൽ കുട്ടേട്ടൻ എന്ന കഥാപാത്രത്തെയാണ് സൗബിൻ അവതരിപ്പിക്കുന്നത്,
സിനിമയെ കുറിച്ച് നല്ല അറിവുള്ള ആളാണ് സൗബിക്കാ , അല്ലെങ്കിൽ അദ്ദേഹം ഇങ്ങനൊരു ചിത്രം റിസ്കെടുത്തു ചെയ്യുമോ, ഒരു നടനും, സംവിധായകനും, നിര്‍മാതാവിനും അപ്പുറം അദ്ദേഹം നല്ല സിനിമ വീക്ഷണം ഉള്ള ആളാണ്, അദ്ദേഹത്തിന്റെ ഒരു ചങ്കൂറ്റമാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം എടുത്തത് തന്നെ ഗണപതി പറയുന്നു
ഒരു സിനിമാറ്റിക് വിഷനുള്ള ആളാണ് സൗബിക്ക ,എന്നാൽ ഒരു ടെക്നിക്കൽ സൈഡിൽ നിന്നും യാതൊരു വിധ കോംപ്രമൈസും ചെയ്യാത്ത ആളാണ് അദ്ദേഹം, ഞങ്ങൾ സുഷിനെയും, ഷൈജു ഖാലിദിക്കയും വേണമെന്ന് ആവശ്യപ്പെട്ട് അപ്പോൾ അദ്ദേഹം അതിന് തയാറാകുകയും ചെയ്യ്തു,ഇത്രയും സിനിമയോട് പാഷനുള്ള ആളാണ് സൗബിനിക്ക ഗണപതി പറയുന്നു,
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…
'ഉള്ളൊഴുക്ക്' സിനിമയുടെ പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…
പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള് വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…
നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവതാരകന് എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…