ഇപ്പോൾ നടൻ കെ ബി ഗണേഷ് കുമാർ ചില യൂട്യൂബർമാരെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സിനിമകളെ വളർത്താനും, തകർക്കാനും ഒരു മാഫിയ സംഘം സിനിമകളിൽ തന്നെയുണ്ട് താരം പറയുന്നു. പണം കൊടുത്തു കഴിഞ്ഞാൽ യു ട്യൂബെരുമാർ ചില സിനിമകളെ വാഴ്ത്തും, എന്നാൽ ചില സിനിമകളെ അവർ നികൃഷ്ടം ആക്കും.
സിനിമയിൽ അങ്ങനെയുള്ള ഒരു മാഫിയ സംഘടന ഉണ്ട്, ഒരു കോടിരൂപ കൊടുത്തു കഴിഞ്ഞാൽ യു ട്യൂബെരുമാർ ആ സിനിമയെ നല്ലതാക്കി കാണിക്കും, എന്നാൽ മറ്റുള്ള സിനിമകളുടെ ഇമേജ് തന്നെ നഷ്ടപ്പെടും. അഥവാ പണം കൊടുത്തില്ലെങ്കിൽ ആ പടം മോശമാക്കി കാണിക്കാനും അവർക്ക് ഒരു മടിയുമില്ല നടൻ പറയുന്നു,
പണം വാങ്ങി ആദ്യ ദിവസം തന്നെ ഇവരുടെ ആളുകളെ തീയറ്ററിൽ കയറ്റി അനുകൂലം അഭിപ്രയം പറയിപ്പിക്കും. ഇതിനു പിന്നിൽ ശക്തമായ ഒരു ഗൂഢാലോചന സംഘടന തന്നെയുണ്ട്. അടുത്ത നിയമസഭ സമ്മേളനത്തിൽ താൻ ഈ കാര്യം ചർച്ച ചെയ്യുമെന്നും ഗണേഷ് കുമാർ പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…