സിനിമാ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴാണ് നേരിലേക്ക് വിളിച്ചത്!!! ഗണേഷ് കുമാര്‍

നടനായും രാഷ്ട്രീയ പ്രവര്‍ത്തകനായും ശ്രദ്ധേയനാണ് കെ.ബി ഗണേഷ് കുമാര്‍. രണ്ട് കര്‍മ്മ മണ്ഡലങ്ങളും നന്നായിട്ട് തന്നെ ഗണേഷിന് മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നുണ്ട്. തിയ്യേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന നേരില്‍ ഗണേഷ് കുമാറും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്. താന്‍ അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുമ്പോഴാണ് നേര് സിനിമയിലേക്ക് വിളിക്കുന്നതെന്ന് ഗണേഷ് കുമാര്‍ പറയുന്നു.

സിനിമാ അഭിനയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ജീത്തു ജോസഫിന്റെ വിളി വരുന്നതെന്ന് ഗണേഷ് കുമാര്‍ പറയുന്നു. നേരിന്റെ കഥ കേട്ടപ്പോള്‍ തന്നെ സിനിമയില്‍ അഭിനയിക്കണം എന്ന് മനസില്‍ ഉറപ്പിച്ചു. എന്നാല്‍ ഒരു വിദേശ യാത്രയുമായി ബന്ധപ്പെട്ട് ഡേറ്റില്‍ പ്രശ്‌നമുണ്ടായതോടെ എത്താന്‍ പറ്റുമോ സാധിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു.

എന്നാല്‍ അക്കാര്യം അറിഞ്ഞതോടെ മോഹന്‍ലാല്‍ കന്നഡ ചിത്രത്തിന്റെ തീയതി മാറ്റി വെച്ച് എത്തിയതോടെ ചിത്രീകരണം നേരത്തെയാക്കിയെന്ന് ഗണേഷ് കുമാര്‍ പറയുന്നു. ഇനി മുതല്‍ നേര് പോലുള്ള നല്ല സിനിമകളെ ചെയ്യുന്നുള്ളു എന്നും ഗണേഷ് കുമാര്‍ പറയുന്നു. എസ്‌ഐയുടെ വേഷത്തിലാണ് ഗണേഷ് കുമാര്‍ എത്തുന്നത്.

Anu

Recent Posts

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

58 mins ago

ലക്ഷ്വറി ലൈഫ് സ്റ്റൈൽ ആണ് പ്രിത്വിരാജിന്റേത്, എന്നാൽ സിനിമ പരാജയവും

മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…

1 hour ago

അർജുനിൽ നിന്ന് ഒരിക്കലും താൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല, അൻസിബ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…

1 hour ago

അത്തരം കഥാപാത്രങ്ങൾ മാത്രമാണ് തന്നെ തേടി വരുന്നത്, പാർവതി

മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…

1 hour ago

ജാസ്മിനെ അവൾ വിശ്വസിച്ചവർ തന്നെ ചതിച്ചു, സായി കൃഷ്ണ

ബിഗ് ബോസ് മലയാളം സീസണ്‍ 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…

1 hour ago

യോ​നിയിൽ പുകച്ചിൽ, ലിം​ഗത്തിൽ ഒടിവ്; സെക്സിനിടെ അപകടങ്ങളുണ്ടാകാനുള്ള സാധ്യത, ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത്

പരസ്പരസ്നേഹത്തിനും വിശ്വാസത്തിനും ഒപ്പംതന്നെ സന്തോഷകരമായ ലൈംഗികജീവിതത്തിനും വലിയ പ്രാധാന്യമുണ്ട്. ശരീരത്തിനും മനസിനും ഒരുപോലെ സന്തോഷം നൽകുന്ന ലൈംഗികത ചിലപ്പോൾ അപകടകരവുമാണ്.…

12 hours ago