ഗംഭീര നടൻ ആണ് വിനായകൻ, പിന്നെ അഭിപ്രായ വത്യാസം ചില കാര്യങ്ങളിൽ മാത്രം! എല്ലാം കൂടി കൂട്ടിക്കുഴക്കേണ്ട, ഗണേഷ്‌കുമാർ

ജയിലർ കൊള്ളാമെന്നു എല്ലാവരും പറഞ്ഞു , താനും പോയി കണ്ടു സിനിമ കൊള്ളാം, ഗംഭീര നടൻ ആണ് വിനായകൻ നടനും എം എൽ എ യുമായ ഗണേഷ് കുമാർ പറയുന്നു, പ്രതിനായക വേഷത്തിൽ വിനായകൻ തകർത്താടി. രജനി കാന്തിന്റെ മിക്ക സിനിമകളും താൻ കാണാറുണ്ട്. അങ്ങനെ താൻ ജയിലറും കണ്ടു, കൊള്ളാം വിനായകൻ സൂപ്പർ നടനല്ലേ ഗണേഷ് കുമാർ പറയുന്നു.

ഉമ്മൻ ചാണ്ടിയുടെ വിയോഗമായി ബന്ധപെട്ടു വലിയ പ്രസ്ഥവന ഉണ്ടായി, അതിനെ കുറിച്ച് ഗണേഷ് കുമാർ പറയുന്നത്, അഭിപ്രായ വത്യാസം ചില കാര്യങ്ങളിൽ മാത്രം. അത് ഇതുമായി കൂട്ടിക്കുഴക്കേണ്ട. ഒരു നടൻ എന്ന നിലയിലും, ഒരു കലാകാരൻ എന്ന നിലയിലും കഴിവുകൾ താൻ അംഗീകരിക്കും.

ആ വിവാദവും ഇതുമായി യാതൊരു ബന്ധവുമില്ല കെ ബി ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ചിത്രത്തിൽ മോഹൻലാലും , രജനി സാറും മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്. ഗണേഷ് കുമാർ പറയുന്നു, ഈ അടുത്തിടക്കയിരുന്നു ഉമ്മൻ ചാണ്ടിയുടെ മരണത്തിൽ നടൻ വിനായകൻ വിമർശനവുമായി എത്തിയിരുന്നു, അതിനെ പിന്നാലെ ഗണേഷ് കുമാർ വിനായകനെതിരെ പ്രതിഷേദവുമായി രംഗത്തു എത്തിയിരുന്നു,

 

Suji

Entertainment News Editor

Recent Posts

മദ്യപിച്ചു കഴിഞ്ഞാൽ ശങ്കരാടി ചേട്ടൻ പിന്നെ അഭിനയിക്കില്ല! എന്നാൽ മദ്യപിപ്പിച്ചു, ഷൂട്ടുണ്ടെന്ന് കേട്ടപ്പോൾ ആകെ അദ്ദേഹം തകർന്നു; സംഭവത്തെ കുറിച്ച് ബൈജു

ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടനാണ് ബൈജു സന്തോഷ്, ഇപ്പോൾ തന്റെ സിനിമ ലൊക്കേഷനിൽ താൻ ഒപ്പിച്ചിട്ടുള്ള ചില കുസൃതികളെ…

52 mins ago

സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി ‘മകൾക്ക്’ മ്യൂസിക് വീഡിയോ

ബാലാജി ശർമ്മ, മേഘ നായർ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ മകൾക്ക് എന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ…

2 hours ago

വരലക്ഷ്മിക്ക് വേണ്ടി സ്വർണ്ണ ചെരുപ്പുകൾ ആണ് നിക്കോളാസ് വാങ്ങിയത്

ഇക്കഴിഞ്ഞ ദിവസമാണ് താരനിബിഢമായ ചടങ്ങിൽ വെച്ച് നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത്ത് കുമാറും കാമുകൻ നിക്കോളായ് സച്ച്ദേവും വിവാഹിതരായത്. നിക്കോളായ്…

2 hours ago

പല പ്രശ്നങ്ങളും ഉണ്ടായതോടെയാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് താമസം മാറ്റുന്നത്

ഒരിടവേളക്ക് ശേഷം അഭിനയജീവിതത്തിൽ സജീവമാവുകയാണ് ബാബു ആന്റണി. തൊണ്ണൂറുകളിൽ മലയാള സിനിമ അടക്കി ഭരിച്ചിരുന്ന ആക്ഷൻ ഹീറോ ആയിരുന്നു ബാബു…

2 hours ago

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി

തൃശൂർ ജില്ലയിൽ ഭീതി പടർത്തി ആഫ്രിക്കൻ പന്നിപ്പനി. ജില്ലയിലെ മാടക്കത്തറ പഞ്ചായത്തിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കള്ളിങിന്…

2 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം മാളവിക ഇംഗ്ലണ്ടിലേക്ക് പോയിരുന്നു

വിവാഹം കഴിഞ്ഞതോടെ ഭർത്താവ് നവനീതിനൊപ്പം മാളവിക ജയാറാം ഇം​​ഗ്ലണ്ടിലേക്ക് പോയിരുന്നു. വിദേശത്ത് എത്തിയതോടെ ഒരു സഹായമഭ്യര്ഥിച്ച എത്തിയിരിക്കുകയാണ് ഇപ്പോൾ മാളവിക…

3 hours ago