കിംഗ് ഖാൻ ഷാരുഖിന്റെ മകൻ എന്ന നിലയിൽ പ്രശസ്തനാണ് ആര്യൻ ഖാൻ. ചില വിവാദങ്ങളിൽ ഉൾപ്പെട്ടെങ്കിലും സ്വന്തം വസ്ത്ര ബ്രാൻഡ് ഒക്കെയായി തിരക്കിലാണ് ആര്യൻ. സാധാരണ അൽപ്പം സീരിയസ് ലുക്കിലുള്ള ചിത്രങ്ങളാണ് ആര്യൻ പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ ആര്യൻ ചിരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതിന്റെ കാരണവും ഇത് തന്നെയാണ്.
ഐപിഎൽ കാണാൻ എത്തിയപ്പോഴാണ് ചിരിക്കുന്ന ആര്യനെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തത്. ഷാരുഖ് ഖാൻ ഉടമയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ മത്സരങ്ങൾ കാണാൻ ആര്യൻ മിക്കവാറും എത്താറുണ്ട്. ഇത്തവണ ഐപിഎൽ കിരീടം നേടിയതും കെകെആർ തന്നെയാണ്. ചെന്നൈയിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയാണ് കൊൽക്കത്ത കപ്പ് ഉയർത്തിയത്. എന്തായലും ആര്യന്റെ ചിരി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…