Categories: Film News

ഇത് ‘ശുഭലക്ഷ്മി’ മകളെ പരിചയപ്പെടുത്തി നടി ഗൗതമി

തെന്നിന്ത്യയുടെ പ്രിയനായികയായിരുന്നു ഒരുകാലത്ത് നടി ഗൗതമി.മലയാളത്തിലും,തമിഴിലും തെലുങ്കിലുമായി സജീവമായ നടി തന്റെ വിവാഹശേഷം ഏതാണ്ട് 16 വർഷത്തോളം സിനിമയിൽ നിന്ന് ഇടവേളയുമെടുത്തിരുന്നു. കമൽ ഹാസനൊപ്പം സൂപ്പർ ഹിറ്റ് ചിത്രം പാപനാശം എന്ന സിനിമയിലൂടെയാണ് ഗൗതമി വീണ്ടും അഭിനയത്തിലേക്ക് മടങ്ങിയെത്തിയത്.

ഇപ്പോഴിതാ മകൾ ശുഭലക്ഷ്മിയെ പരിചയപ്പെടുത്തുകയാണ് താരം. ‘ഇവളെന്റെ ശുഭലക്ഷ്മി’ എന്നുപറഞ്ഞുകൊണ്ടാണ് നടി മകളോടൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രമിൽ പങ്കുവെച്ചിരിക്കുന്നത്.ഗൗതമിയുടെയും മുൻ ഭർത്താവ് സന്ദീപ് ഭാട്ടിയയുടെയും മകളാണ് ശുഭലക്ഷ്മി. 1998-ൽ ഇരുവരും വേർപിരിഞ്ഞിരുന്നു. പിന്നീട കമൽഹാസനുമായി ഒന്നിച്ചുജീവിക്കുകയായിരുന്നു നടി ഗൗതമി. ആ ബന്ധവും പിന്നീട് വേർപിരിഞ്ഞിരുന്നു.

 

നേരത്തെ മകളുടെ സിനിമാ പ്രവേശത്തെക്കുറിച്ച് വാർത്തകൾ വന്നിരുന്നു എന്നാൽ ഗൗതമി തന്‌റെ മകൾ പഠനവുമായി മുന്നോട്ട് പോകുകയാണെന്നും സിനിമാപ്രവേശത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നുമാണ് പറഞ്ഞത്. ദയമായുധു എന്ന തെലുഗു ചിത്രത്തിലാണ് ഗൗതമി ആദ്യമായി അഭിനയിച്ചത്.ഡിഗ്രിക്ക് പഠിക്കുന്ന കാലത്താണ് ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത്ഹിസ് ഹൈനസ് അബ്ദുള്ള, ഡാഡി ,ധ്രുവം അയലത്തെ അദേഹം,സുകൃതം മലയാള സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യ ചെയിതിരുന്ന നടിയായിരുന്നു ഗൗതമി

Ajay

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

49 mins ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

2 hours ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

3 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

3 hours ago