കല്യാണം കഴിക്കാതെ അയാളുടെ കുട്ടികളെ പ്രസവിക്കാന്‍ മടിക്കാത്ത..! അതെനിക്ക് ഇഷ്ടപ്പെട്ടു – ഗായത്രി!

ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗായത്രി ശങ്കര്‍. തമിഴ് സിനിമാ ലോകത്ത് സജീവമായിരുന്ന താരം വൈകിയാണ് മലയാളത്തില്‍ എത്തിയത് എങ്കിലും ആളൊരു മലയാളി തന്നെയാണ്. നടിയെ മലയാളി സിനിമാ ആസ്വാദകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. പക്ഷേ, മലയാളത്തില്‍ ആയാലും ഒരു തമിഴ് പെണ്‍കൊടി ആയാണ് ന്നാ താന്‍ കേസുകൊട് എന്ന ചിത്രത്തില്‍ ഗായത്രി ചാക്കോച്ചന്റെ നായിക ആയി എത്തിയത്…

ഇപ്പോഴിതാ താരം പ്രമുഖ മാഗസീന്‍ ആയ വനിതയ്ക്ക് അുവദിച്ച് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും തിരഞ്ഞെടുത്ത കഥാപാത്രങ്ങളെ കുറിച്ചും തുറന്ന് പറയുകയാണ്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ കഥാപാത്രം എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നും ആ കഥാപാത്രം ഇഷ്ടമാകാന്‍ ഉണ്ടായ കാരണം എന്തായിരുന്നു എന്നുമാണ് ഗായത്രി ശങ്കര്‍ പറയുന്നത്. മലയാളത്തിലേക്ക് മുന്‍പും ഓഫറുകള്‍ വന്നിരുന്നു എങ്കിലും പല കാരണങ്ങള്‍

കൊണ്ട് അതെല്ലാം തടസ്സപ്പെടുകയായിരുന്നു. ലോക്ഡൗണ്‍ സമയത്താണ് ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലേക്ക് സംവിധായകന്‍ രതീഷ് ബാലകൃഷ്ണ പൊതുവാള്‍ വിളിയ്ക്കുന്നത്. അമ്മയാണ് തിരക്കഥ തനിക്ക് വായിച്ച് തന്നത് എന്ന് നടി പറയുന്നു.. അതിലെ തമാശ വായിച്ച് അമ്മ പൊട്ടിച്ചിരിച്ചു..

അതു കണ്ടപ്പോള്‍ തന്നെ സിനിമ അടിപൊളി ആയിരിക്കുമെന്ന് തനിക്ക് മനസ്സിലായി എന്നാണ് നടി പറയുന്നത്. ലിവ് ഇന്‍ റിലേഷന്‍ഷിപ്പുള്ള, കല്യാണം കഴിക്കാതെ അയാളുടെ കുട്ടിയെ പ്രസവിക്കാന്‍ മടിക്കാത്ത ദേവി എന്ന കഥാപാത്രത്തെ തനിക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഗായത്രി അഭിമുഖത്തില്‍ വെച്ച് പറഞ്ഞത്.

B4blaze News Desk

Recent Posts

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

58 mins ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

2 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

2 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

3 hours ago

നയന്താരയോട് താൻ അധികം സംസാരിച്ചിട്ടില്ല, അജു വര്ഗീസ്

മലയാളത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയെങ്കിലും മലയാളത്തിൽ കുറച്ച് സിനിമകളിൽ മാത്രമേ നടി നയൻതാര അഭിനയിച്ചിട്ടുമുള്ളൂ. നയൻതാരയും നിവിൻ പോളിയും ആദ്യമായി മലയാളത്തിൽ…

3 hours ago

വിവാദങ്ങളിലെ നിറസാന്നിധ്യമാണ് ബാലയ്യ

ബാലയ്യ എന്ന വിളിപ്പേരുള്ള നടൻ നന്ദമൂരി ബാലകൃഷ്ണ വിവാദങ്ങളിലെ നിറസാന്നിധ്യമാണ്. ഗുരുതരമായ ആരോപണങ്ങൾ ബാലയ്യയ്‌ക്കെതിരെ ഉണ്ടാവാറുണ്ട്. മികകപ്പോഴും സഹപ്രവർത്തകർക്കും ജീവനക്കാർക്കുമൊക്കെ…

3 hours ago