‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’! ദില്‍ഷയോട് ഗായത്രി സുരേഷ്

ബിഗ് ബോസ് മലയാളം സീസണ്‍ 4 വിജയിയായതോടെ ദില്‍ഷയ്ക്ക് ലഭിച്ചത് അഭിനന്ദനങ്ങളേക്കാള്‍ കൂടുതല്‍ വിമര്‍ശനം തന്നെയായിരുന്നു. അതില്‍ താരം തന്നെ വിഷമവും പങ്കുവച്ചിരുന്നു. ഷോയുടെ തുടക്കം മുതല്‍ തന്നെ ദില്‍ഷയെ സപ്പോര്‍ട്ട് ചെയ്ത നടി ആയിരുന്നു ഗായത്രി സുരേഷ്.

ദില്‍ഷയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനത്തിനെതിരെയും താരത്തിനെ പിന്തുണച്ചും ഗായത്രി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ദില്‍ഷയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നതിനിടെ പിന്തുണ അറിയിച്ച് എത്തിയിരിക്കുകയാണ് ഗായത്രി.

വിവാദങ്ങള്‍ക്ക് ഇടയില്‍ മാനസികമായി തകര്‍ന്ന അവസ്ഥയില്‍ നിന്നും തിരിച്ചുവരവുകള്‍ നടത്താന്‍ ഒരുങ്ങുകയാണ് ദില്‍ഷ. ഇതിന്റെ ഭാഗമായി ബൈക്കില്‍ യാത്ര ചെയ്യുന്ന ഒരു വീഡിയോ കഴിഞ്ഞദിവസം ദില്‍ഷ പോസ്റ്റ് ചെയ്തിരുന്നു.

”ജീവിതം ഒരു ബൈക്ക് യാത്ര പോലെയാണ്. ഒരുപാട് ഉയര്‍ച്ചകളും താഴ്ചകളും.. ഓരോ നിമിഷവും ആസ്വദിക്കാനും വിലമതിക്കാനും പഠിക്കണം, കാരണം നമ്മള്‍ പിന്നീട് ആഗ്രഹിച്ചാലും അത് ഒരിക്കലും തിരികെ ലഭിക്കില്ല.

കാലം ചെല്ലുന്തോറും എല്ലാ നിഷേധാത്മകതയും ഇരുട്ടും ഇല്ലാതാകും! കാലത്തിന് സുഖപ്പെടുത്താന്‍ കഴിയാത്തതായി ഒന്നുമില്ല. നമ്മളെക്കാള്‍ കരുത്തുറ്റവരായ എല്ലാത്തിനെയും പുഞ്ചിരിയോടെ നേരിടാ.. നമ്മുക്ക് എല്ലാവര്‍ക്കും ഒരു ജീവിതം മാത്രമേ ഉള്ളൂ, അത് പൂര്‍ണ്ണമായി ജീവിക്കൂ.. പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക..”, എന്നുപറഞ്ഞായിരുന്നു കഴിഞ്ഞ ദിവസം ദില്‍ഷ റീല്‍ പങ്കുവെച്ചത്.

ഈ പോസ്റ്റിലാണ് ഗായത്രി പിന്തുണ അറിയിച്ചത്. ‘വാട്ട് എ ഗേള്‍ താന്‍ ഇങ്ങനെ പാറി പറന്ന് നടക്കടോ’ എന്ന് സ്റ്റോറിയില്‍ ഗായത്രി കുറിച്ചു.

Anu

Recent Posts

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

3 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

4 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

5 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

7 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

7 hours ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

8 hours ago