നടി ഗീത എസ് നായർ (63 )അന്തരിച്ചു. ‘പകൽ പൂരം’ എന്ന ചിത്രത്തിലും, മറ്റു സീരിയലുകളിൽ അഭിനയിച്ച നടി ആണ് ഗീത എസ് നായർ. വെൺപാല വട്ടം ലുലുമാളിനു സമീപം ലോക്ക് ഗാർഡൻസിൽ ആയിരുന്നു താരം താമസിച്ചിരുന്നത്, ഒരു പിടിസിനിമകളിൽ ചെറിയ വേഷങ്ങൾ മാത്രമാണ് നടി അഭിനയിച്ചിരുന്നത്. വിവിധ ചാനലുകളിൽ നടന്നിട്ടുള്ള സീരിയലുകളിൽ താരം അഭിനയിച്ചരുന്നു. പകൽ പൂരം എന്ന ചിത്രത്തിൽ സി ഐ പോളിന്റെ ഭാര്യയയാണ് താരം അഭിനയിച്ചിരുന്നത്.
അച്ഛൻ പരേതനായ എ ആർ മേനോൻ, അമ്മ പരേതയായ സാവിത്രി ‘അമ്മ, സഹോദരി ഗിരിജ മേനോൻ, മക്കൾ വിനയ് കുമാർ, വിവേക് ,മരുമക്കൾ ആർത്തി, ദീപിക ,സംസ്കാരം ഇന്നുരാവിലെ 11 മണിക്ക് ശാന്തി കവാടത്തിൽ വെച്ച് നടക്കപെട്ടു ,
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…