മധുരപതിനാറുകാരി പാത്തുവിന് പിറന്നാൾ ആശംസകൾ, താരപുത്രിക്ക് ആശംസകൾ നേർന്ന് പൂർണിമയും ഗീതുവും

പ്രേക്ഷകരുടെ പ്രിയതാരകുടുംബമാണ് മല്ലികാസുകുമാരന്റേത്, മല്ലികയ്ക്കും സുകുമാരനും പിന്നാലെ മക്കളും സിനിമയിലേക്ക് എത്തിയിരുന്നു, പിന്നീട് കുടുംബത്തിലേക്ക് എത്തിയ മൂത്തമരുമകളും സിനിമയിൽ നിന്നും തന്നെ ആയിരുന്നു, ഇപ്പോൾ രണ്ടാമത്തെ മകൾ സുപ്രിയയും സിനിമ നിർമ്മാണവുമായി സിനിമയിലേക്ക് ഇറങ്ങിയിരിക്കുകയാണ്, പേരക്കുട്ടികളും ഇപ്പോൾ സിനിമയിലേക്ക് കാലെടുത്തു വെച്ചു,

ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥന നല്ലൊരു പാട്ടുകാരി ആണ്, മഞ്ജുവാരിയറും ഇന്ദ്രജിത്തും അഭിനയിച്ച ചിത്രത്തിൽ ലാലേട്ടാ എന്ന പ്രാർത്ഥന പാടിയ പാട്ട് വളരെ ഹിറ്റായിരുന്നു, ഇപ്പോൾ ബോളിവുഡിലേക്കും എത്തിയിരിക്കുകയാണ് താരപുത്രീ, സോഷ്യൽ മീഡിയയിൽ പ്രാർത്ഥനയും നക്ഷത്രയും വളരെ സജീവമാണ് ഇരുവർക്കും നിരവധി ആരാധകരും ഉണ്ട്.
ഇന്ന് പ്രാർത്ഥനയുടെ പിറന്നാൾ ആയിരുന്നു, പാത്തുവിന് പിറന്നാൾ ആശംസകൾ നേർന്നെത്തിരയിരിക്കുകയാണ് എല്ലാവരും. പ്രാര്‍ത്ഥനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് പൂര്‍ണിമയും നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

“ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മധുരമുള്ള പതിനാറ് വര്‍ഷങ്ങള്‍. സുന്ദരിയായ മകളേ, ജന്മദിനാശംസകള്‍,” എന്നാണ് പൂര്‍ണിമ കുറിക്കുന്നത്.പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകള്‍ക്ക് ആശംസകളുമായി ഗീതു മോഹന്‍ദാസും എത്തിയിട്ടുണ്ട്. “ഹാപ്പി സ്വീറ്റ് 16 ഡോള്‍,” എന്നാണ് ഗീതുവിന്റെ ആശംസ.
പ്രാര്‍ത്ഥനയുടെ പാട്ടുകളും ഗിത്താര്‍ വായനയും ഡബ്മാഷും ഒക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ പാട്ടുകള്‍ പാടിയുളള പ്രാര്‍ത്ഥനയുടെ വീഡിയോകള്‍ക്ക് ആരാധകരും നിരവധിയാണ്. മലയാളത്തില്‍  ടിയാന്‍, കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഹെലെന്‍ തുടങ്ങിയ ചിത്രങ്ങളിലും പ്രാര്‍ത്ഥന പാടിയിട്ടുണ്ട്.

Rahul

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

4 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

5 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

7 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

10 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

14 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

15 hours ago