വിവാഹവും വിവാഹവേദിയും എങ്ങനെ മനോഹരമാക്കാമെന്ന് ചിന്തിക്കുന്നവരാണ് യുവതലമുറക്കാര്‍. അത്തരത്തില്‍ തങ്ങളുടെ വിവാഹം കൂടുതല്‍ മനോഹരമാക്കാനും മികച്ച അനുഭവമാക്കാനും ഡില്ലണും റിലിയും തിരഞ്ഞെടുത്തത് കടല്‍ത്തീരമായിരുന്നു. എന്നാല്‍ അപ്രതീക്ഷിത അതിഥികളായെത്തിയ തിരമാലകള്‍ ഈ ബീച്ച് വെഡിങ് തകര്‍ത്തു കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച ഹവായിലാണ് സംഭവം.
വധൂവരന്മാര്ക്ക് നൃത്തംവയ്ക്കാനൊരുക്കിയ വേദി വരെ ഒന്നൊന്നായെത്തിയ തിരമാലകള്‍ കവര്‍ന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. വിവാഹവേദിക്ക് സമീപമുള്ള മതിക്കെട്ടിനെയും മറികടന്ന് തിരമാലകള്‍ കുതിച്ചെത്തിയതോടെ അതിഥികളെല്ലാം ഓടിമാറുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ തങ്ങളുടെ കേക്കിനും ഭക്ഷണത്തിനും ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസമാണ് വധൂവരന്മാര് പങ്കുവച്ചത്. തിരമാലകള്‍ വേദിയിലേക്ക് അടിച്ചു കയറിയ സമയത്ത് ഭക്ഷണ സാധനങ്ങളൊന്നും തന്നെ ഇവിടെയുണ്ടായിരുന്നില്ല.
പിന്നീട് ഇതേയിടത്ത് തന്നെ പരിപാടികള്‍ നടത്തുകയും ചെയ്തു. നൃത്തംവയ്ക്കാനൊരുക്കിയ വേദി മുഴുവനായും തിരയടിച്ചതോടെ ചെളിയില്‍ നൃത്തംവയ്ക്കേണ്ടിവന്ന സങ്കടം മാത്രമാണ് വധുവും വരനും പങ്കുവച്ചത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…