‘മെല്ലെ കത്തിക്കയറുന്ന സ്ലോ പോയിസൺ, ത്രസിപ്പിക്കുന്ന മൈഡ് ​ഗെയിം’; ​ഗരുഡന് വൻ അഭിപ്രായം, റിവ്യൂ

സുരേഷ് ​ഗോപിയുടെ ഈ വർഷത്തെ ആദ്യത്തെ ചിത്രമായി ​ഗരുഡൻ തീയറ്ററിൽ എത്തിയിരിക്കുകയാണ്. നവാ​ഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിജു മേനോൻ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. ആ പ്രതീക്ഷ തെറ്റായിരുന്നില്ല എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിന്റെ ആദ്യ റിവ്യൂകൾ. പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കയറുന്ന സ്ലോ പോയിസൺ എന്നാണ് ​ഗ്ലാഡ്വിൻ ഷാരുൺ ഷാജി ഫേസ്ബുക്കിൽ കുറിച്ചത്. ഒരു പുതുമുഖ സംവിധാനയകന് പറ്റിയ ഒരു സബ്ജെക്ട് അല്ല ഇത്. എന്നിട്ടും അതിന്റെ ഒരു കുറവും അറിയിക്കാതെ അരുൺ വർമ മാക്സിമം നന്നാക്കിയിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

ഗരുഡൻ പ്രിവ്യൂ ഷോ കണ്ടിറങ്ങി ????????
Once a Cop always a cop ????
സൂപ്പർ പടം ????
പതിഞ്ഞ താളത്തിൽ തുടങ്ങി മെല്ലെ കത്തിക്കയറുന്ന Slow Poison..
ട്രൈലെറിൽ കണ്ട പോലെ ഒരു ക്രൈം നടക്കുന്നു അതിനെ തുടർന്ന് സുരേഷ് ഗോപിയും ബിജു മേനോനും തമ്മിലുള്ള ഒരു Mindgame base ചെയ്തു പോവുന്ന ഒരു ലീഗൽ ത്രില്ലർ.!
അഞ്ചാം പാതിരാ പോലെ സീരിയൽ കില്ലിംഗ് based Thriller മാത്രമല്ല ഇങ്ങനുള്ള പുതിയ Templateൽ ഉള്ള variety ആയിട്ടുള്ള ത്രില്ലർ ഒരുക്കാനും മിഥുനെ കൊണ്ട് സാധിക്കും എന്ന് തെളിയിച്ചു. ഓസ്‌ലറിലും നല്ല പ്രതീക്ഷ ഉണ്ട്.!
മുൻപ് ചെയ്തു വെച്ചിട്ടുള്ള പോലൊരു Firebrand പോലീസ് റോൾ അല്ല സുരേഷേട്ടൻ ഇതിൽ ചെയ്തിട്ടുള്ളത്. SI, CI, Commissioner, SP, IG തുടങ്ങി പല റാങ്കിൽ ഉള്ള പോലീസ് വേഷങ്ങൾ ചെയ്തു വെച്ച സുരേഷേട്ടന്റെ മറ്റൊരു അതിശക്തമായ വേഷം നിങ്ങൾക്ക് കാണാൻ കഴിയും. തീപ്പൊരി ഡയലോഗുകളും തെറി വിളിയും ഒന്നും ഇല്ലാതെ ഇമോഷണൽ മൂഡിൽ പോവുന്ന സുരേഷേട്ടന്റെ പുതിയൊരു പോലിസ് റോൾ ഇതിൽ കാണാൻ പറ്റും.!
പടത്തിൽ ഞെട്ടിച്ചത് ബിജു മേനോൻ ആണ്. ഇത് വരെ ചെയ്യാത്ത ടൈപ്പ് റോൾ ആണ്. തകർത്തിട്ടുണ്ട്.!
പിന്നെ സിദ്ദിഖ്, ജഗദീഷ് ഒക്കെ സൂപ്പർ ????
ഒരു പുതുമുഖ സംവിധാനയകന് പറ്റിയ ഒരു സബ്ജെക്ട് അല്ല ഇത്. എന്നിട്ടും അതിന്റെ ഒരു കുറവും അറിയിക്കാതെ അരുൺ വർമ മാക്സിമം നന്നാക്കിയിട്ടുണ്ട്.!
Overall Super Movie
തീയേറ്ററിൽ തന്നെ പോയ്‌ കണ്ട് ആസ്വദിക്കാനുള്ളതൊക്കെ ഉണ്ട്.! ????????

Gargi

Recent Posts

ഒരിക്കിലും നടക്കരുതായിരുന്നു!! ആ മാന്യവ്യക്തിയോട് മാപ്പുചോദിക്കുന്നു, അംഗരക്ഷകര്‍ തള്ളിമാറ്റിയ ആരാധകനെ ചേര്‍ത്തിപിടിച്ച് നാഗാര്‍ജുന

തന്റെ അംഗരക്ഷകന്‍ മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…

4 hours ago

വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കമായി!! കൂട്ടുകാര്‍ക്കൊപ്പം മെഹന്ദി കളര്‍ഫുളാക്കി മീര നന്ദന്‍

മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്‍. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…

4 hours ago

‘മണിയന്‍ ചിറ്റപ്പനായി സുരേഷ് ഗോപി!! ഗഗനചാരി ടീം വീണ്ടും ഒന്നിക്കുന്നു

അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…

5 hours ago

നൂറിലധികം പുതുമുഖങ്ങളുമായി സന്തോഷ് പണ്ഡിറ്റിന്റെ കേരളാ ലൈവ്!!

കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…

6 hours ago

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

8 hours ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

10 hours ago