ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ തന്റെ ഇന്ത്യൻ വംശജയായ തമിഴ്നാട് സ്വതേഷിയായ വിനി രാമനെ വിവാഹം ചെയ്തു. ഒരാഴ്ച മുമ്പ് ഓസ്ട്രേലിയയിൽ വച്ച് വിവാഹം കഴിച്ചിരുന്നു. എന്നിരുന്നാലും, ദമ്പതികൾ ചെന്നൈയിൽ വച്ച് ഇന്ത്യൻ ആചാര പ്രകാരം വീണ്ടും വിവാഹിതർ ആകുക ആയിരുന്നു. അതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായി മാറുന്നത്. മാക്സ്വെല്ലും വിനിയും മാലകൾ കൈമാറുന്നതും തമിഴ് വിവാഹങ്ങളിലെ ജനപ്രിയ ആചാരമായ ‘വർമല’ ചടങ്ങിൽ പങ്കെടുക്കുന്നതും വീഡിയോയിൽ കാണാം.
തമിഴിൽ അച്ചടിച്ച മാക്സ്വെല്ലിന്റെയും വിനിയുടെയും വിവാഹ കാർഡും ഇന്റർനെറ്റിൽ വൈറലായിരുന്നു. 2020ൽ കോവിഡ് -19 മഹാമാരിക്ക് തൊട്ടുമുമ്പ് ദമ്പതികൾ വിവാഹനിശ്ചയം നടത്തിയിരുന്നു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി (ആർസിബി) കളിക്കുന്ന മാക്സ്വെല്ലിനെ 11 കോടി രൂപ നൽകി ടീമിൽ നിലനിർത്തി, അദ്ദേഹം കുറച്ച് ദിവസങ്ങൾക്കുള്ളിൽ ടീമിൽ ചേരുമെന്ന് ആർസിബി വൃത്തങ്ങൾ അറിയിച്ചു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…