നടൻ സുരേഷ് ഗോപിയെ പോലെ നിരവധി ആരാധകരുള്ള നടൻ ആണ് ഗോകുൽ സുരേഷ്, ഇപ്പോൾ താരം തന്റെ മൂത്ത ചേച്ചിയായ ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാചകങ്ങൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. ചേച്ചിയുടെ മരണം അച്ഛനും, ഞങ്ങൾക്കും തീരാ വേദന ആണ് തന്നത്, ചേച്ചിയുടെ പേരിൽ നടത്തുന്ന ട്രസ്റ്റ് ചുമതല എല്ലാം അമ്മ തന്നെയാണ് നോക്കുന്നത്.
ഇപ്പോൾ വീട്ടിലെ ആദ്യ ആഘോഷം നടക്കുകയാണ്, ഇപ്പോൾ ലക്ഷ്മി ചേച്ചി ജീവിച്ചിരുന്നെങ്കിൽ ചേച്ചിയുടെ വിവാഹം ഇതിനോടകം കഴിഞ്ഞേനെ, ചേച്ചി മരിച്ചു ഒന്നര വര്ഷം കഴിഞ്ഞാണ് താൻ ജനിക്കുന്നത്, ശരിക്കും ലക്ഷ്മി ചേച്ചി ഞങ്ങളുടെ ഒരു ഗാർഡിയൻ എയ്ഞ്ചൽ തന്നെയാണ്, അത് അന്നും, ഇന്നും ഗോകുൽ സുരേഷ് പറയുന്നു.
എനിക്ക് എന്തെങ്കിലും വിഷമം വന്നാൽ ഞാൻ ആകാശത്തേക്ക് നോക്കി ലക്ഷ്മി ചേച്ചിയോട് പറയും, തിരിച്ചു ഏതെങ്കിലും നക്ഷത്രം കമ്മ്യൂണികേറ്റ് ചെയ്യുമോ എന്ന് നോക്കും അത് എന്റെ ഒരു ചിന്ത ആണ്, പക്ഷെ ഞാൻ അങ്ങനെ പറഞ്ഞിട്ടുള്ള രണ്ടു മൂന്നു കാര്യങ്ങൾ നടന്നിട്ടുണ്ട്, അതെന്താണെന്ന് ഞാൻ പറയില്ല പറഞ്ഞാൽ അതിന്റെ ഭംഗി പോകും ഗോകുൽ സുരേഷ് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…