അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യ്ത ചിത്രമായിരുന്നു ഗോൾഡ്, ഇതിൽ പൃഥ്വിരാജ്, നയൻ താര എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ചത്, ഇപ്പോൾ ചിത്രത്തിന്റെ ഇതുവരെയും പുറത്തുവിടാത്ത ടീസർ പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ, ഇതൊരു പാതി വെന്ത ടീസർ എന്നാണ് അൽഫോൺസ് തന്റെ ഇൻസ്റ്റയിൽ ടീസർ പങ്കുവെച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. ലോഗോ ഡിസൈനും ബി ജി എം ചേർക്കുന്നതിന് മുൻപുള്ള പാതിവെന്ത ടീസർ എന്നാണ് സംവിധാകൻ പറയുന്നത്.
2022 ഡിസംബർ ഒന്നിനെ തീയിട്ടറുകളിൽ റിലീസ് ആയ ചിത്രമാണ് ഗോൾഡ്. ചിത്രം തീയറ്ററുകളിൽ സമ്മിശ്ര പ്രതികരണം ആണ് ലഭിച്ചിരുന്നത്, ചിത്രത്തിൽ പൃഥ്വിരാജ്, നയൻ താര, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, ലാലു അലക്സ്, മല്ലിക സുകുമാരൻ, സൈജു കുറുപ്പ്, വിനയ് ഫോർട്ട് ,ബാബുരാജ് തുടങ്ങിയ നിരവധി നടിനടന്മാർ അഭിനയിച്ചിരിക്കുന്നത്.
എന്നാൽ ചിത്രത്തെ കുറിച്ച് അൽഫോൻസ് പുത്രൻ പറയുന്നത് താൻ ശരിക്കും മനസിൽ വിചാരിച്ച ചിത്രം ഇങ്ങനെയല്ല എന്നാണ്, അതുപോലെ പ്രേക്ഷകർ നിങ്ങൾ കണ്ട ഗോൾഡ് അല്ല തന്റെ ഗോൾഡ്, എന്നും അൽഫോൻസ് ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…