സംഗീത സംവിധായകന് ഗോപി സുന്ദര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റുമായെത്തിയാള്‍ക്ക് തക്ക മറുപടി നല്കി താരം. ”എടാ ഗോപി, നീ ഉണ്ടാക്കിയ രണ്ടു മക്കള്‍ ഇല്ലേടാ. അവരുടെ കൂടെ നിന്ന് ഫോട്ടോ ഇട്ടിരുന്നെങ്കില്‍ കുറച്ചുകൂടി അന്തസ്സ് ഉണ്ടായേനെ. വെറുതെ പറയിപ്പിക്കാന്‍ നില്‍ക്കാതെ പോടാ” എന്നായിരുന്നു ഒരാള്‍ ഗോപി സുന്ദര്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ കമന്റ് ചെയ്തത്.
ഇതിന് താരം നല്കിയ മറുപടി ഇങ്ങനെയായിരുന്നു, ‘നിന്നെ എന്താണ് കാണാത്തത് എന്ന് വിചാരിച്ചതെ ഉള്ളൂ. നീ വന്നോ ശ്യാമേ? ഞാന്‍ അന്തസ്സ് നോക്കാറില്ല. എന്തായാലും നീ അന്തസായി ജീവിക്കൂ. ശ്യാംകുമാര്‍ ശശി മോനെ. ഓണാശംസകള്‍”.
ഗോപി സുന്ദര്‍ ഒരു കുടുംബ ഫോട്ടോയാണ് പങ്കുവെച്ചത്. ഗോപിയും അമൃതയും അമൃതയുടെ മകള്‍ അവന്തികയും ആണ് ചിത്രത്തില്‍ ഉള്ളത്. എല്ലാവര്ക്കും ഓണാശംസകള്‍ എന്നാണ് ചിത്രത്തിന് നല്കിയ തലക്കെട്ട്. അതേസമയം നിരവധി പേരാണ് ഗോപി സുന്ദറിന്റെ കമന്റിന് ലൈക്ക് ചെയ്തത്.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…