സംഗീത സംവിധായകന് ഗോപി സുന്ദറും പിന്നണി ഗായിക അമൃത സുരേഷും ഒന്നിച്ചതിനു ശേഷമുള്ള ആദ്യത്തെ ഓണമായിരുന്നു ഇത്തവണത്തേത്. അമൃതയ്ക്കും മകള്‍ പാപ്പുവിനുമൊപ്പമുള്ള ചിത്രം ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കമന്റുകളുമായെത്തിയത്.
എന്നാല്‍ നെഗറ്റീവ് കമന്റ് നല്‍കിയവര്‍ക്ക് മറുപടികളുമായി ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ താരം നല്കിയ ഒരു മറുപടിയാണ് വൈറലാകുന്നത്. ‘ബാലയുടെ മോള് പാവം, വേറെ ആളെ അച്ഛാ എന്നു വിളിക്കേണ്ട ഗതികേട്. അവന് ആണെങ്കില്‍ കെട്ടിച്ചു കൊടുക്കേണ്ട മോനും ഉണ്ട്. എങ്ങനെ ഹാപ്പിയായി ജീവിക്കാന്‍ പറ്റുന്നോ എന്തോ- എന്നായിരുന്നു ഒരാള്‍ ഗോപിയുടെ ചിത്രത്തിന് താഴെ കുറിച്ചത്.
ഇതിനു താരം നല്കിയ മറുപടിയിങ്ങനെയായിരുന്നു. താന്‍ എന്തിനാണ് വിഷമിക്കുന്നത്. ഇവിടെ എല്ലാവരും സന്തോഷത്തിലാണ്. നിങ്ങള്‍ വിഷമിക്കേണ്ട. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോള്‍ ഞാന്‍ പറയാം. ഇപ്പോ തല്ക്കാലം സുല്‍ത്താന്‍ പോ- എന്നായിരുന്നു. നിരവധി പേര് ഗോപി സുന്ദറിനെ പിന്തുണച്ച് രംഗത്തെത്തി.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…