പ്രിയയെ ചേർത്ത് നിർത്തി പുതിയ സെൽഫിയുമായി ഗോപി സുന്ദർ

നിരവധി ആരാധകരുള്ള താരമാണ് ഗോപി സുന്ദർ. ഗോപി സുന്ദറിന്റെ സംഗീത സംവിധാനത്തിൽ ഒരുങ്ങിയ ഗാനങ്ങൾ എല്ലാം ഹിറ്റ് ആയിരുന്നു. അത് കൊണ്ട് തന്നെ നിരവധി ആരാധകരും താരത്തിന് ഉണ്ട്. പ്രേക്ഷകർ മൂളി നടക്കുന്ന പല ഗാനങ്ങളൂം പിറന്നത് ഗോപി സുന്ദറിൽ നിന്നാണ്. അത് കൊണ്ട് തന്നെ നിരവധി യുവ ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ പലപ്പോഴും വിമർശങ്ങളും വലിയ രീതിയിൽ തന്നെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്തി ജീവിതത്തിലെ പല പ്രശ്നങ്ങളും ചേർത്ത് ഗോപി സുന്ദറിന് നേരെ ഗോസിപ്പുകൾ ഉയർന്നിരുന്നു.

ഭാര്യയേയും രണ്ടു മക്കളെയും ഉപേക്ഷിച്ചാണ് ഗോപി സുന്ദർ ഗായിക അഭയ ഹിരണ്മയിക്ക് ഒപ്പം ലിവിങ് ടോങ്ഗത്തേരിൽ കഴിഞ്ഞത് എന്നാണ് ഇത്ര നാലും വന്നിരുന്ന വാർത്തകൾ. എന്നാൽ അഭയയുടെ പിരിഞ്ഞ ഗോപി സുന്ദർ അതിനു ശേഷമാണ് ഗായിക അമൃത സുരേഷുമായി പ്രണയത്തിൽ ആണെന്ന വാർത്തകൾ വന്നത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ വന്നതോടെയാണ് അഭയയുമായി ഗോപി സുന്ദർ പിരിഞ്ഞു എന്ന വാർത്തകൾ വന്നത്. അതിനു ശേഷം നിരവധി പേരാണ് ഇവർക്ക് എതിരെ വിമർശനങ്ങളുമായി വന്നത്. എന്നാൽ അമൃതയും ഗോപി സുന്ദറും പിരിഞ്ഞു എന്ന തരത്തിൽ ഉള്ള ഗോസിപ്പുകളും അടുത്തിടെ പ്രചരിച്ചിരുന്നു.

ഈ വിഷയത്തിൽ ഇത് വരെ ഒരു ക്ലാരിറ്റി ഗോപി സുന്ദരിയോ അമൃതയോ നൽകിയിട്ടില്ല. അത് കൊണ്ട് തന്നെ ഇരുവരും പിരിഞ്ഞോ എന്ന് ഇത് വരെ ആരാധകർക്ക് ഉറപ്പ് ആയിട്ടില്ല. ഈ സമയത്ത് ഗോപി സുന്ദർ പങ്കുവെച്ച ഒരു ചിത്രമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. പ്രിയ നായർക്ക് ഒപ്പമുള്ള ചിത്രമാണ് ഗോപി സുന്ദറിന്റേതായി പുറത്ത് വന്നിരിക്കുന്നത്. പ്രിയ ആണ് ഈ ചിത്രം പങ്കുവെച്ചത്. ഇതോടെ അമൃതയുമായി പിരിഞ്ഞതിന് ശേഷം അടുത്ത ആളെ കിട്ടിയോ എന്ന ചോദ്യവുമായി ആളുകളും എത്താൻ തുടങ്ങി. എന്നാൽ ഇത് വരെ ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്ന് ഉറപ്പിക്കാനുള്ള ഒന്നും ഇവരുടെ പ്രൊഫൈലിൽ കണ്ടിട്ടില്ല.

 

 

 

 

Devika

Recent Posts

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

19 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

60 mins ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

1 hour ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

1 hour ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago

ആ വാഹനാപകടം താൻ മുൻകൂട്ടി അറിഞ്ഞിരുന്നു, ഇടവേള ബാബു

നടൻ ആയില്ലെങ്കിലും താരസംഘടന പ്രവർത്തകനായി ശ്രദ്ധിക്കപ്പെട്ടയാൾ ആണ് ഇടവേളബാബക് . ജീവിതത്തില്‍ നിമിത്തങ്ങളില്‍ വിശ്വസിക്കുന്നയാളാണ് താനെന്നു ഇടവേള ബാബു തുറന്നു…

2 hours ago