വീട്ടിലേയ്ക്ക് ഒരു വനിതാ കുക്കിനെ തേടി ഗോപീ സുന്ദര്‍, നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്ന ആള് മതി; പഴയതെങ്കിലും ഇപ്പൊ ശരിയാക്കിത്തരാമെന്ന് കമന്റുകള്‍

ഗോപീ സുന്ദര്‍ തിരിഞ്ഞാലും മറിഞ്ഞാലും ഇപ്പോള്‍ വാര്‍ത്തയാണ്. അമൃതയുമായുള്ള വിവാഹത്തോടെ സോഷ്യല്‍ മീഡിയ ഉറ്റു നോക്കിയിരിക്കുകയാണ്. ഇരുവരും എവിടെ പോകുന്നു. എന്തൊക്കെ ചെയ്യുന്നു. സോഷ്യല്‍ മീഡിയയിലൂടെ എന്തൊക്കെ പോസ്റ്റുകള്‍ ഇടുന്നു, എന്തൊക്കെ പ്രതികരിക്കുന്നു എന്ന് നോക്കി ഇരിക്കുകയാണ് പലരും. പുതിയതൊന്നും കിട്ടാതെ വന്നതോടെ ആകാം ഇപ്പോള്‍ പഴത് കുത്തിപ്പൊക്കുന്ന തിരക്കിലാണ് പലരും.

പണ്ട് ഗോപീ സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഒരു പോസ്റ്റുണ്ട്. ‘വീട്ടിലേയ്ക്ക് ഒരു വനിതാ കുക്കിനെ ആവശ്യമുണ്ട്… നല്ല നാടന്‍ ഫുഡ് ഉണ്ടാക്കാന്‍ അറിയുന്ന ആള് മതി’ ഇതായിരുന്നു ആ പോസ്റ്റ്. ഇപ്പോള്‍ ഈ പോസ്റ്റ് കുത്തിപ്പൊത്തി ട്രോളുകയാണ് പലരും.

അഭയ ഹിരണ്‍മയി ഉള്‍പ്പെടെ ഈ പോസ്റ്റിന് കമന്റിട്ടിട്ടുണ്ട് എന്നതാണ് ശ്രദ്ദേയം. ‘ഫീമെയില്‍ കുക്കിനെ വേണം എന്നു പറയുമ്പോള്‍ ഉള്ള ആ ഇക്കിളി ഉണ്ടല്ലോ. ഹോ എന്തൊരു ആവേശം പിന്നെ എന്റെ കുക്കിംഗ് സ്‌കില്‍സിനെ കുറിച്ചും ഞാന്‍ പണിയെടുത്ത പോരേ എന്നുള്ള ‘സ്വാഭാവിക’സംശയവും യു.എന്‍ ലൊക്കെ പ്രസംഗിച്ചിട്ടൊന്നും കാര്യമില്ല ടീച്ചറെ നമ്മുക്ക് ചായയിടാന്‍ അറിയില്ലെങ്കില്‍ തീര്‍ന്ന്’, എന്നൊക്കെ പറഞ്ഞുകൊണ്ടാണ് അഭയ അന്ന് കമന്റ് ചെയ്തിരുന്നത്. അന്നത്തെ പോസ്റ്റും ഈ വാക്കുകളുമൊക്കെ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ് ചിലര്‍ സോഷ്യല്‍മീഡിയയില്‍.


ഗായിക അമൃത സുരേഷിനെ മാറോട് ചേര്‍ത്ത് നിര്‍ത്തി എടുത്ത ചിത്രത്തോടൊപ്പം ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്’ എന്ന ഗോപി സുന്ദറിന്റെ പോസ്റ്റ് വന്നതോടെയാണ് പുതിയ ഗോസിപ്പുകള്‍ക്ക് തുടക്കമായത്. എന്നാല്‍, അധികം പറച്ചിലുകള്‍ക്ക് ഇട വരുത്താരെ ഇരുവരും വിവാഹ വാര്‍ത്തയും എത്തിച്ചു.

പിന്നീടിങ്ങോട്ടുള്ള ഓരോ ദിവസവും ജീവിതം ആഘോഷമാക്കുന്ന പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ ഇവര്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇതിനൊക്കെ കമന്റ് മഴയാണ്. ചിലപ്പോള്‍ ഇരുവരും മറുപടി പോസ്റ്റുകളും ഇടാറുണ്ട്. അങ്ങനെയാണ് കഴിഞ്ഞ ദിവസം ‘അപ്പോം മുട്ടക്കറീം’ പോസ്റ്റ് ജനിക്കുന്നത്.

Rahul

Recent Posts

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

11 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

11 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

13 hours ago

ഞാൻ കൂടുതൽ അടുക്കുന്ന ആളാണ് ആ പേടികൊണ്ടു ഇപ്പോൾ അകലം പാലിക്കുന്നു; എലിസബത്ത്

നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…

16 hours ago

ഓൺലൈൻ ചാനലുകാർ നേരിട്ടും അല്ലാതെയും  തന്നെ ഭീഷണിപ്പെടുത്താറുണ്ട്; ആസിഫ് അലി

റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…

17 hours ago

സ്നേഹിച്ചവർ വിശ്വാസവഞ്ചന കാണിച്ചു; ഇന്റർവ്യൂകൾ കൊടുക്കില്ല: ജാസ്മിൻ ലൈവിൽ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബി​​ഗ്…

19 hours ago