‘ഞാനും എന്റെ പെണ്ണും’!!! ഏറ്റവും അടുത്ത സുഹൃത്തിനെ പരിചയപ്പെടുത്തി ഗോപിക അനില്‍

ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയാണ് ‘സാന്ത്വനം’. ബാലനും സഹോദരങ്ങളും നിറഞ്ഞ കൈയ്യടി നേടുന്നുണ്ട്. കുടുംബത്തിലെ സഹോദരങ്ങളുടെ ആത്മബന്ധത്തിന്റെ കഥ മലയാളി ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ഗോപിക അനില്‍. ‘ശിവന്റെ’ ‘അഞ്ജലി’യായാണ് ഗോപിക തിളങ്ങുന്നത്.

അടുത്തകാലത്തൊന്നും മിനിസ്‌ക്രീനില്‍ ഇത്രയധികം കൈയ്യടി നേടിയ ദമ്പതികള്‍ വന്നിട്ടില്ല. ‘ശിവനും’ ‘അഞ്ജലി’യും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളും മറ്റും സോഷ്യല്‍ മീഡിയയിലും ആരാധകര്‍ ആഘോഷിച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപിക അനില്‍. ഇപ്പോഴിതാ, സഹോദരി കീര്‍ത്തനയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചരിക്കുകയാണ് താരം.

‘ഞാനും എന്റെ പെണ്ണും’ എന്ന ക്യാപ്ഷനോടെയാണ് സഹോദരിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഇതൊക്കെ കാണുമ്പോള്‍ എനിക്കും ഒരു ചേച്ചി ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഇരുവരും അഭിനയത്തില്‍ സജീവമാണ്. രണ്ടുപേരും അഭിനയം ആരംഭിച്ചത് ഒരുമിച്ചാണ്. സഹോദരിയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നും ഗോപിക പറയാറുണ്ട്.

‘ബാലേട്ടന്‍ എന്ന ചിത്രത്തില്‍ ലാലേട്ടന്റെ മക്കളായി ഇരുവരും ഒന്നിച്ച് അഭിനയിച്ചു. വലുതായ ശേഷം ‘കബനി’ എന്ന സീരിയലും ഒരുമിച്ച് ചെയ്തിരുന്നു. ശേഷമാണ്ഗോപിക സാന്ത്വനത്തിലെത്തിയത്.

‘സാന്ത്വന’ത്തിന്റെ ലൊക്കേഷനില്‍ എനിക്ക് കൂട്ടായി വരുന്നത് സഹോദരിയാണ്.
സഹോദരിയും താനും തമ്മില്‍ നല്ല സിങ്ക് ആണ്. സുഹൃത്തുക്കളെ പോലെ തന്നെയാണ്. എവിടെ പോവുമ്പോഴും അവളെയും കൂട്ടിയാണ് പോകുന്നത്. ഒരുമിച്ച് അഭിനയിക്കാന്‍ കഴിഞ്ഞതും ഞങ്ങളുടെ വലിയ ഭാഗ്യമാണ്’ എന്നാണ് ഗോപിക സഹോദരിയെ കുറിച്ച് പറയാറുള്ളത്.

Anu

Recent Posts

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

14 mins ago

ഗദ ഭീമന്റെ കൈയിൽ കിട്ടിയാൽ എങ്ങനെയാകും അതാണ് മമ്മൂക്കയുടെ കൈയിൽ ആ സിനിമ കിട്ടിയപ്പോൾ; റോണി ഡേവിഡ്

ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…

1 hour ago

ഡോക്ടർ ആയി ജോലി ചെയ്യുന്നതിനിടെയാണ് എലിസബത്ത് ലോം​ഗ് ലീവ് എടുത്ത് യാത്ര പോയത്

ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…

1 hour ago

കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങി സോനാക്ഷി സിൻഹ

ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…

1 hour ago

അവളോട് പറയാൻ വേണ്ടി തിരിയുമ്പോൾ ആയിരിക്കും അവൾ വീട്ടിൽ ഇല്ലായെന്ന് ഞാൻ ഓർക്കുന്നത്, കാളിദാസ്

മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…

1 hour ago

അമല പോളിനെതിരെ ആരോപണവുമായി ഹേമ രംഗത്ത്

വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…

2 hours ago