നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലും വിവാഹിതരായി. വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചാണ് ജിപി ഗോപികയ്ക്ക് മിന്നുചാർത്തിയത്. വടക്കും നാഥ ക്ഷേത്രത്തിൽ വിവാഹം അങ്ങനെ പതിവുള്ളതല്ല. പുലർച്ചെ ക്ഷേത്ര നടയിൽ എത്തിയ താരങ്ങൾ പ്രദക്ഷിണം പൂർത്തിയാക്കി, ഭഗവാന്റെ നടയ്ക്ക് മുൻപിൽ എത്തിയാണ് ചടങ്ങുകൾ നടത്തിയത്.
കോഴിക്കോട് വച്ച് മാസങ്ങൾക്ക് മുമ്പ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതി ജിപി അറിയിക്കുകയായിരുന്നു. ഇതിന് ശേഷം ഓരോ ഒരുക്കങ്ങളും യൂട്യൂബ് ചാനലിലൂടെ ജിപി അറിയിക്കുന്നുണ്ടായിരുന്നു. വിവാഹം വീട്ടുകാർ ആലോചിച്ചുറപ്പിച്ചതാണെന്നും തങ്ങൾ പ്രണയത്തിലായിരുന്നില്ലെന്നും ജിപി പറഞ്ഞിരുന്നു.
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…