മലയാളത്തിലും, തമിഴിലും തികഞ്ഞ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഗൗരി കിഷൻ, ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ഈ വീഡിയോ കണ്ടു ഇത് താരത്തിന്റെ പ്രണയകാമുകൻ തന്നെയാണോ എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഗൗരിയും, സഹ നടൻ ഷെർഫ ഷെരീഫിന്റെയും ഒന്നിച്ചുള്ള ചില വീഡിയോകൾ കണ്ടാണ് ഈ കണ്ടെത്തൽ.
വീഡിയോയിൽ ഇരുവരും ഒരേ ക്ലാസ്സ്മുറിയിൽ ഇരുന്നു ഉമ്മ കൊടുക്കുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്, ഇരുവരും പ്രണയംആണ് പങ്കുവെച്ചതോ അതോ ഏതെങ്കിലും സിനിമയുടെ ഭാഗമോ, എന്നാൽ ഇരുവരും ഒന്നിച്ചു അഭിനയിക്കുന്ന ലിറ്റിൽ മിസ് റാവുത്തർ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായ വീഡിയോ ആണെന്നും പറയുന്നു,വീഡിയോയിൽ ചില ഭാഗങ്ങൾ കട്ട് ചെയ്യ്തിട്ടുണ്ടെന്നും പറയുന്നു,
ചിത്രത്തിൽ ആറടി പൊക്കമുള്ള നായകനും, നാലടിപൊക്കമുള്ള നായികയുമായിനർമ്മത്തിൽ ചാലിച്ച പ്രണയകഥയാണ് ഈ ചിത്രത്തിൽ പറയുന്നത്, എന്നാൽ ഇപ്പോൾ ഇരുവരും തമ്മിലുള്ള ഈ വീഡിയോ കണ്ടു പ്രേക്ഷകർ പറയുന്നതും ഇവർ ശരിക്കും പ്രണയത്തിൽ ആണോ എന്നാണ്
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…