കടുത്ത തലവേദന വന്നപ്പോൾ ഞാൻ കരുതിയത് മൈഗ്രേന്റെ ആണെന്നാണ്, തനിക്ക് കൊറോണ വന്നതിന്റെ അനുഭവം പങ്കുവെച്ച് ഗൗതമി നായര്‍

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗൗതമി നായർ, നിരവധി സിനിമകളിൽ താരം അഭിനയിച്ചു കഴിഞ്ഞു, ഇപ്പോൾ കോവിഡിൽ നിന്നും മുക്തി നേടിയതിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ഗൗതമി നായർ.
രോഗമുക്തി നേടിയതിന് പിന്നാലെ താരം തന്നെയാണ് കോവിഡ് സ്ഥിരീകരിച്ചതിനെ കുറിച്ച്‌ ആരാധകരെ അറിയിച്ചത്. കാര്യമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. നെഗറ്റീവ് റിസല്‍റ്റ് വന്നതിന്റെ സര്‍ട്ടിഫിക്കറ്റിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം കൊറോണ അനുഭവം കുറിച്ചത്.

ഗൗതമിയുടെ വാക്കുകള്‍
അപ്രതീക്ഷിതമായ ഒന്ന് സംഭവിച്ചു. എനിക്ക് കൊറോണ സ്ഥിരീകരിച്ചു. പക്ഷേ ഇപ്പോള്‍ നെഗറ്റീവായി, 21 ദിവസങ്ങള്‍ക്ക് ശേഷം. എന്റെ സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഹെല്‍ത്ത് സെന്ററിലെ നേഴ്‌സുമാരും സാമൂഹിക പ്രവര്‍ത്തകരും ഞങ്ങളുടെ ആരോഗ്യ സ്ഥിതിയും ലക്ഷണങ്ങളേയും കുറിച്ച്‌ അറിയുന്നതിനായി എല്ലാദിവസവും വിളിക്കുമായിരുന്നു.

ഞങ്ങള്‍ക്ക് ഭീകരമായ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്ക് ഭയങ്കര തലവേദനയായിരുന്നു. മരുന്ന് കഴിച്ചിട്ടും എനിക്ക് കുറവുണ്ടായിരുന്നില്ല. പക്ഷേ എന്റെ അനുജത്തിക്ക് മാറി.
കോവിഡ് ബാധിതനുമായി ബന്ധപ്പെട്ടവരുടെ പട്ടികയില്‍ ഇല്ലായിരുന്നെങ്കില്‍ രോഗബാധിതയായ വിവരം ഞാന്‍ അറിയില്ലായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ എന്റെ അശ്രദ്ധയില്‍ എത്രപേര്‍ക്ക് രോഗം വരുമായിരുന്നെന്നും പറയാനാവില്ല. അതിനാല്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ പരിശോധന നടത്തുക.

Rahul

Recent Posts

മമ്മൂക്ക ഇപ്പോൾ ഒരുപാടുപേരുടെ ചുമട് താങ്ങുന്നുണ്ട്! എന്നാൽ അദ്ദേഹത്തിന് പബ്ലിസിറ്റി  ഇഷ്ട്ടമല്ല, റോബർട്ട് കുര്യാക്കോസ്

മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്‍റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…

7 hours ago

തന്റെ ചിരി മോശമാണ്! എന്നാൽ എന്നെക്കാൾ മോശമായി  ചിരിക്കുന്ന ആൾ വിനീത് ശ്രീനിവാസനാണ്; ബേസിൽ ജോസഫ്

മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…

8 hours ago

നടൻ ദിലീപിന് വേണ്ടി സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ തന്നെ ഒതുക്കാൻ നോക്കി! അവസരങ്ങളും നഷ്ട്ടപെട്ടു; ലക്ഷ്മി പ്രിയ

കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…

9 hours ago

പുതിയ കാറുമായി ലക്ഷ്മി നക്ഷത്ര! കൊല്ലം സുധിയെ  വെച്ച് കാശുണ്ടാക്കുന്നു,  പരിഹാസ കമെന്റുകൾ

കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും  സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…

11 hours ago

47 വര്ഷമായി താൻ അഭിനയിച്ചുക്കൊണ്ടിരിക്കുന്നു! തന്റെ ആദ്യ സിനിമപോലെ തന്നെയാണ് ഈ സിനിമയും; മോഹൻലാൽ

മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360  എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…

12 hours ago

മക്കൾക്ക് എന്നെ നന്നായി അറിയാം എന്നാൽ മരുമക്കൾക്ക് കാണില്ല! മക്കൾക്കുള്ളതെല്ലാം വ്യവസ്ഥ ചെയ്‌യും; മല്ലിക സുകുമാരൻ

പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…

13 hours ago