അവതാരക ശൈലി കൊണ്ട് സിനിമയിൽ എത്തിയ നടൻ ആണ് ഗോവിന്ദ് പത്മ സൂര്യ, ഇപ്പോൾ താൻ മലയളത്തിൽ അഭിനയിക്കുന്നില്ല എന്നും എന്നാൽ തെലുങ്ക് സിനിമകളിൽ താൻ സജീവമാകുന്നതിന്റെ കാരണം പറയുകയും ചെയ്യുകയാണ് നടൻ. തനിക്കു തെലുങ്കിൽ ഒരുപാടു അവസരം ലഭിക്കാറുണ്ട് ,അവി ടുത്തെ താരങ്ങൾ ആയ നിർമാതാക്കൾ തനിക്കു തെലുങ്കിൽ അവസരം നൽകുന്നു,
ഇപ്പോൾ അല്ലു, നാനി, എന്നിവരോടൊപ്പമോ,അല്ലെങ്കിൽ അവർ നിർമ്മിച്ച ചിത്രങ്ങളിലോ തനിക്കു അവസരം നൽകും, എന്നാൽ മലയാളത്തിൽ അങ്ങനെ ഒരു കാര്യമില്ല. ഞാൻ ആഗ്രഹിക്കുന്ന സിനിമകൾ ഒന്നും തന്നെ എനിക്ക് മലയളത്തിൽ നിന്നും കിട്ടുകയില്ല, എന്നാൽ അവ തെലുങ്കിൽ നിന്നും ലഭിക്കുന്നുണ്ട്. അതുകൊണ്ടു തന്നെയാണ് താൻ മലയാളത്തിൽ അഭിനയിക്കാത്തത് നടൻ പറഞ്ഞു.
ഒരു അഭിനേതാവ് എന്ന നിലയിൽ എനിക്ക് നല്ല സിനിമകൾ ലഭിക്കുന്നത് മറ്റു ഭാഷകളിൽ നിന്നുമാണ്, അത് മലയാളത്തിൽ ഇല്ല, ഇപ്പോൾ നീരജ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ വേദിയിലുള്ള അഭിമുഖ്ത്തിൽ ആണ് നടൻ ഈ കാര്യം വെളിപ്പെടുത്തിയത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…