നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെയും നടി ഗോപിക അനിലും വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ജനുവരി 28നാണ് ഈ താരവിവാഹം. ഇപ്പോൾ മോഹൻലാലിനെ കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയ ജിപിയുടെയും ഗോപികയുടെയും ചിത്രങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. ബാലേട്ടൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ മോഹൻലാലിനൊപ്പം ഗോപികയും സഹോദരി കീർത്തനയും അഭിനയിച്ചിരുന്നു. സിനിമയിൽ മോഹൻലാലിന്റെ മക്കളായാണ് ഇരുവരും അഭിനയിച്ചത്.
അച്ഛനായി അഭിനയിച്ച മോഹൻലാലിനെ കാണാനും വിവാഹത്തിന് ക്ഷണിക്കാനും ഗോപികയെത്തിയ വീഡിയോ ജിപി തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കുകയായിരുന്നു. വിവാഹത്തിന് മോഹൻലാലിനെ കൊണ്ടുവരിക എന്നത് വലിയ ആഗ്രഹം ആയിരുന്നുലെന്ന് ജിപി പറയുന്നുണ്ട്. എന്നാൽ, ആ സമയത്ത് ഷൂട്ടിംഗ് തിരക്കുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഇതോടെയാണ് കുടുംബത്തോടൊപ്പം മോഹൻലാലിനെ കാണാൻ എത്തുകയായിരുന്നു.
വിവിഹ ക്ഷണക്കത്തിനൊപ്പം മുണ്ടും നൽകി ജിപിയും ഗോപികയും മോഹൻലാലിന്റെ അനുഗ്രഹം തേടുന്നതാണ് വീഡിയോയിൽ ഉള്ളത്. ബാലേട്ടനിൽ തന്റെ മക്കളായി അഭിനയിച്ച ഗോപികയോടും സഹോദരിയോടും മോഹൻലാൽ വാത്സല്യപൂർവം ഇടപെടുന്നതും വീഡിയോയിലുണ്ട്. ‘ബാലേട്ടൻറെ കുട്ടികളൊക്കെ വളർന്നു’ എന്ന കമന്റുകളാണ് ആരാധകർ കുറിക്കുന്നത്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിൽ ഏറെ വിവാദമായ ഒന്നായിരുന്നു ജാസ്മിനെ പുറത്തെ കാര്യങ്ങൾ അറിയിച്ചുകൊണ്ട് ജാസ്മിനൊരു കത്ത് വന്നു എന്നുള്ളത്.…
സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില് തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…
മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…
ബിഗ്ഗ്ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്ബോസിന് ശേഷമുള്ള ആദ്യ വീഡിയോ…
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …