കഴിഞ്ഞ ദിവസം ആയിരുന്നു ഗോവിന്ദ് പദ്മസൂര്യയും, സീരിയൽ നടി ഗോപികയും തമ്മിലുള്ള വിവാഹ നിസ്ചയം കഴിഞ്ഞിരുന്നത്, എന്നാൽ ഈ ഒരു വിവാഹ നിസ്ചയം ആരും അറിയാഞ്ഞതുകൊണ്ടു ഇങ്ങനൊരു വാർത്ത ആരാധകരിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു, ഈ അടുത്തിട് ജി പി പറഞ്ഞിരുന്നു തനിക്ക് ഇപ്പോൾ വിവാഹ സമയം ആയി , ഒരു പെൺകുട്ടി തന്റെ ജീവിതത്തിൽ വരാൻ സമയം ആയെന്നു,
താരത്തിന്റെ പേരിൽ നിരവധി ഗോസിപ്പുകൾ വന്നതുകൊണ്ടാകാം ഇങ്ങനൊരു രഹസ്യ വിവാഹ നിസ്ചയം നടന്നിരുന്നത് എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്, പേർളി മാണിയുമായാണ് ജി പി പ്രേമം എന്ന് ആദ്യം വാർത്ത എത്തിയിരുന്നു.എന്നാൽ ശ്രീനിഷുമായി പേര്ളിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം പിന്നീട് ദില്‍ഷയുടെ പേരുമായി ആയിരുന്നു ഗോസിപ്, പിന്നീട നടി മിയയുടെ പേരിലും ഗോസിപ്പ് നടനുണ്ടായിരുന്നു,
നടി ദിവ്യ പിള്ളയും ജി പി യും വിവാതരായി എന്നുള്ള വാർത്ത എത്തിയിരുന്നു,അന്ന് നടൻ ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു എനിക്കൊപ്പം ഏതൊരു പെൺകുട്ടിയുടെ പേര് വന്നാലും ഉടൻ വരുന്നത് ആ പെൺകുട്ടിയെ ഞാൻ വിവാഹം കഴിച്ചുകൊള്ളാൻ എന്നാണ്, കോഴിക്കോട് വെച്ചായിരുന്നു ജി പി യും, ഗോപികയും തമ്മിലുള്ള വിവാഹ നിസ്ചയം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…