അതിനുള്ള അവസരം ചേച്ചി ഉണ്ടാക്കിയിട്ടില്ല !! ആരാധകന്റെ ചോദ്യത്തിന് രസകരമായ മറുപടി നൽകി ഗൗരി നന്ദ

അയ്യപ്പനും കോശിയിലെയും കണ്ണമ്മയെ ആരും പെട്ടെന്ന് മറക്കില്ല, ആ ഒരൊറ്റ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവരാൻ ഗൗരിക്ക് കഴിഞ്ഞു. ഒരിടവേളയ്ക്ക് ശേഷമാണ് ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച് ഗൗരി സിനിമയിലേക്ക്‌ തിരിച്ചെത്തിയത്. അയ്യപ്പനും കോശിയിലെ പ്രകടനത്തിന് തിയ്യേറ്ററില്‍ കൈയ്യടി നേടിയ താരം കൂടിയാണ് ഗൗരി നന്ദ.  ഫേസ്ബുക്ക് ലൈവില്‍ ജീവിതത്തില്‍ തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് നടി നല്‍കിയ മറുപടി വൈറലായിരുന്നു.

ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടുണ്ടോ? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് വളരെ രസകരമായ രീതിയിലാണ് നടി മറുപടി നല്‍കിയത്. ഇല്ലല്ലോ ചേച്ചിക്ക് തേപ്പ് കിട്ടിയിട്ടില്ല, തേപ്പ് കിട്ടാന്‍ അവസരമുണ്ടാക്കിയില്ല എന്നാണ് ചിരിച്ചുകൊണ്ട് ഗൗരി മറുപടി നല്‍കിയത്. സിനിമാ ജീവിതത്തില്‍ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ് കണ്ണമ്മ എന്നും ഗൗരി നന്ദ പറഞ്ഞു. എല്ലാവരും കണ്ണമ്മ എന്ന് വിളിക്കുമ്ബോള്‍ ഏറെ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.കണ്ണമ്മയെ പോലെ കരുത്തുറ്റ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും ലൈവില്‍ നടി പറഞ്ഞു.

കൂടാതെ കോവിഡിനെ പ്രതിരോധിക്കാന്‍ എല്ലാവരും സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും തന്റെ ലോക്ക് ഡൗണ്‍ ദിനങ്ങളെക്കുറിച്ചും ഫേസ്ബുക്ക് ലൈവില്‍ നടി സംസാരിച്ചു. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ അയ്യപ്പനും കോശിയില്‍ ബിജു മേനോന്റെ ഭാര്യയായിട്ടാണ് ഗൗരി നന്ദ എത്തിയത്. സിനിമയില്‍ പൃഥ്വിരാജുമൊത്തുളള രംഗത്തിന് മികച്ച പ്രേക്ഷക പ്രശംസയായിരുന്നു നടിക്ക് ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Rahul

Recent Posts

പൊതുവെ അന്തർമുഖനാണ്‌ വിജയ് എന്ന് ഒരു സംസാരം ഉണ്ട്

2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…

7 mins ago

ഇനിയും ഒരു ബിഗ് ബജറ്റ് ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി! കൂടതെ ഇനിയും ധാരാളം പരീക്ഷണ ചിത്രങ്ങളും

സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന  മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…

4 hours ago

തനിക്കും ഈ വര്ഷം തന്നെ വിവാഹമുണ്ടാകും! അന്ന് നമ്മൾക്ക് കാണാ൦, വിവാഹ  തീയതി പുറത്തുവിട്ടു നടി അനുമോൾ

സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…

5 hours ago

മമ്മൂട്ടി തന്നെ ‘അയ്യങ്കാളി’യാകും! ആശങ്കകൾ ഒന്നും വേണ്ടെന്ന് ചിത്രത്തിന്റെ സംവിധായകൻ; അരുൺ രാജ്

മലയാള ചലച്ചിത്രരംഗത്ത് കുറച്ചുകാലമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമ ആയിരുന്നു 'കതിരവൻ' .  ഈ ചിത്രത്തിൽ അയ്യങ്കാളിയായി എത്തുന്നത്  മമ്മൂട്ടിആണെന്നായിരുന്നു …

6 hours ago

ഈ  ചെക്കനെ കണ്ടാല്‍ എന്തോ കുഴപ്പമുണ്ട് , എന്താ അയാളുടെ മൂക്ക് ഇങ്ങനെ; മീര നന്ദന്റെ വരനെ കുറിച്ച് നെഗറ്റീവ് കമെന്റുകൾ

ഏതാനും  മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…

8 hours ago

വിവാഹം കഴിഞ്ഞു ഭർത്താവിന്റെ ആഗ്രഹപ്രകാരം അഭിനയിച്ചു! സിനിമയിൽ ഇല്ലാത്ത ആ നിബന്ധന തീരുമാനിച്ച ആർട്ടിസ്റ്റ് താൻമാത്രം; കെ ആർ വിജയ

തെന്നിന്ത്യൻ സിനിമാ രം​ഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …

8 hours ago