കമൽ സംവിധാനം ചെയുന്ന ഷൈൻ ടോം ചാക്കോ ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’ എന്നത്, ചിത്രത്തിലെ നായികമാരിൽ പ്രധാനിയാണ് ഗ്രേസ് ആന്റണി, ഇപ്പോൾ ഗ്രേസ് ആന്റണി ഷൈൻ ടോം ചാക്കോയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ നേടുന്നതും, ഷൈൻ ഒരു പക്കാ എന്റർടൈനർ ആണ്, ഷൈനിന്റെ പ്രകടനം കാണുമ്പൊൾ എല്ലാവരും ചിരിക്കും, എന്നാൽ ഷൈൻ ഇങ്ങനെ ആണെങ്കിലും ഷോട്ട് ഓക്കേ ആകുമ്പോൾ സീരിയസും ആകും ഗ്രേസ് ആന്റണി പറയുന്നു
സോഷ്യൽ മീഡിയിൽ എങ്ങനെ പ്രസെന്റ് ചെയ്യാമെന്ന് വളരെ നന്നായി അറിയാവുന്ന ആളാണ് ഷൈൻ, പക്ഷെ അദ്ദേഹത്തിന്റെ ആ ഒരു കഴിവൊന്നും എനിക്കില്ല, ഞാൻ എപ്പോളും സീരിയസ് ആയിരിക്കും, അതുകൊണ്ടു എന്റെ അടുത്ത് ഷൈൻ അ ടുക്കാറില്ല, ഷൈൻ എന്നല്ല ആര് എന്ത് പറഞ്ഞാലും ഞാൻ ചിരിക്കില്ല, ശരിക്കും ഞാൻ കഥപാത്രത്തിനു വേണ്ടി തയാറാക്കുക ആയിരിക്കും താരം പറയുന്നു
ഷൈൻ കാണിക്കുന്ന എന്റർടെയ്നർ എല്ലാവരും ചിരിക്കുമെങ്കിലും താൻ അതിന് നിൽക്കാറില്ല അതുകൊണ്ടു തന്നെ ഷൈൻ എന്റെ അടുത്ത് മാത്രം അടുക്കാറില്ല, കാരണം ഷൈൻ ഒരു തവണ എന്റെ അടുത്ത് വന്നപ്പോൾ ഞാൻ പറഞ്ഞു പ്ളീസ് വേണ്ട ഞാൻ ഞാൻ വേറൊരു മൂഡിലാണെന്നു അത്രയും പറഞ്ഞതും ഷൈൻ ആകെ വല്ലാതായി,ഗ്രേസ് ആന്റണി പറയുന്നു
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…