അവസരങ്ങൾ കുറയുമെന്ന് പേടിച്ചിട്ട് വിവാഹിതരാണെന്ന് പറയാത്ത നടിമാർ ഉണ്ട് , വെളിപ്പെടുത്തലുമായി ഗ്രേസ് ആന്റണി

മലയാളത്തിൽ ഒരുപിടി നല്ല സിനിമകളിൽ അഭിനയിച്ച അഭിനേത്രിയാണ് ഗ്രേസ് ആന്റണി. ഇപ്പോൾ താരം പറയുന്നു സിനിമയിൽ അവസരം കുറയുമെന്ന് പേടിച്ചിട്ടു വിവാഹിതരായിട്ടും പുറത്തു പറയാത്ത നടിമാർ ഉണ്ടെന്നാണ് ഗ്രേസ് പറയുന്നത്, സിനിമയിൽ ഇങ്ങനൊരു പ്രവണത ഇല്ലാതാക്കണമെന്നാണ് നടി പറയുന്നത്. വിവാഹം കഴിഞ്ഞാൽ സിനിമയിൽ അവസരം കൊടുക്കില്ല അതാണ് അവർ ഭയന്ന് വിവാഹിതരാണെന്ന് പറയാൻ മടിക്കുന്നത് ഗ്രേസ് ആന്റണി പറയുന്നു.

സിനിമയിലെ ഈ ഒരു പ്രവണത ഇല്ലാതാകണം അത് ഞാൻ മാത്രം വിചാരിച്ചാൽ നടക്കില്ല എങ്കിലും അങ്ങനൊരു പ്രവണത ഇല്ലാതാകണമെന്നു തനിക്ക് ആഗ്രഹമുണ്ട് നടി പറയുന്നു. വിവാഹ ശേഷം നടിമാർക്ക് സിനിമയിൽ അവസരം കുറയുന്നത് എന്താണെന്ന് തനിക്ക് മനസിലാകാത്ത ഒരു കാര്യമാണ്. ഈ കാര്യം ഞാൻ ഒരുപാട് സംവിധായകരോടും, നിര്മാതാക്കളോടും ചോദിച്ചിട്ടുണ്ട് താരം പറയുന്നു.

എന്നാൽ അവർ പറയുന്നത് അങ്ങനെ ഒന്നില്ല എന്നാണ്, എന്നാൽ ഇന്നും വിവാഹിതരായിട്ടും അത് പുറത്തു പറയാൻ മടിക്കുന്ന സുഹൃത്തുക്കളെ എനിക്കറിയാം, അവർക്ക് സിനിമയിൽ അവസരം കുറയുമോ എന്ന ഭയം കൊണ്ടാണ് ആ കാര്യം മറക്കുന്നത്. സിനിമയിൽ ഈ ഒരു പ്രവണത ഇല്ലാതാകണം അത് ഞാൻ വിചാരിച്ചാൽ നടക്കില്ല എങ്കിലും തന്റെ ആഗ്രഹമാണ് ഗ്രേസ് ആന്റണി പറയുന്നു, താരം അവസാനം അഭിനയിച്ച ചിത്രം വിവേകാനന്ദൻ വൈറലാണ്

 

Suji

Entertainment News Editor

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

10 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

11 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

12 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

15 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

17 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

19 hours ago