പ്രേഷകരുടെ പ്രിയങ്കരിയായ നടി ഗ്രേസ് ആന്റണി സെൽഫ് ലവ് നെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, താൻ സിനിമയിൽ അഭിനയിക്കുന്നുണ്ടെങ്കിലും തന്റെ സിനിമകൾ അങ്ങനെ കാണാറില്ല. കാരണം താൻ എങ്ങനെയാണ് ആ സിനിമകളിൽ അഭിനയിച്ചിരിക്കുന്നത് എന്ന് ഓർത്തിട്ടാണ്, അതുപോലെ സിനിമകൾ എനിക്ക് ആദ്യ ദിവസം തന്നെ കാണണം അല്ലെങ്കിൽ പിന്നെ കാണാൻ തോന്നില്ല. പക്ഷെ ഞാൻ അഭിനയിച്ച റോഷാക്ക് ഓ ടി ടി യിൽ ആണ് കണ്ടത്. സെല്ഫ് ലവ് ആണ് എനിക്ക് കൂടുതൽ സന്തോഷം തരുന്നത് ഗ്രേസ് ആന്റണി പറയുന്നു
മറ്റുള്ളവരുടെ സ്നേഹം ആഗ്രഹിക്കുന്നതിലും നല്ലത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതാണ്, ഞാൻ സ്വയം കണ്ടെത്തിയ കാര്യമാണ് അത്, ഇതിനു മുൻപ് ഞാൻ മറ്റുള്ളവരിൽ നിന്നും ആ സ്നേഹം പ്രതീഷിച്ചിരുന്നു എന്നാൽ അതിന് വെറുതെ സമയം കളയുന്നതിനേക്കാൾ നല്ലത് നമ്മൾ നമ്മളെ തന്നെ സ്നേഹിക്കുന്നതാണ് നടി പറയുന്നു
എന്നും രാത്രിയിൽ ഞാൻ എന്നെ തന്നെ കെട്ടിപിടിക്കാറുണ്ട്, എന്നിട്ട് സപ്പോർട്ട് തരുന്നതിനെ നന്ദി എന്നും പറയും. അത് നല്ലൊരു അനുഭവമാണ്, ശരിക്കും അങ്ങനൊരു കാര്യം നമ്മൾക്ക് ജീവിതത്തിൽ ആരുമില്ല എന്ന തോന്നൽ ഉണ്ടാവില്ല നടി പറയുന്നു
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…