Home Film News വീണ്ടും ഫ്രോക്കുകളിൽ ക്യൂട്ടായി വൃദ്ധി വിശാൽ, ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

വീണ്ടും ഫ്രോക്കുകളിൽ ക്യൂട്ടായി വൃദ്ധി വിശാൽ, ചിത്രങ്ങൾ ആഘോഷമാക്കി സോഷ്യൽ മീഡിയ

Vriddhi-Vishal01

ഒരേ ഒരു ഡാൻസിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ താരമാണ് വൃദ്ധി വിശാൽ.തമിഴ് സൂപ്പർ താരം വിജയ് യുടെ ‘വാത്തി കമിങ്’ ഗാനത്തിന് ചുവടുകൾ വെച്ച് കൊണ്ടാണ് വൃദ്ധി  ശ്രദ്ധ നേടിയത്. ആ സമയത്ത് എല്ലാവരുടെയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിൽ പോലും വൃദ്ധി നിറഞ്ഞു നിന്നു.പ്രേക്ഷകർ എന്നും കുട്ടികുറുമ്പി തന്നെയാണ് വൃദ്ധി വിശാൽ.

Vriddhi Vishal4
Vriddhi Vishal4

അതെ പോലെ തന്നെ വളരെ പ്രധാനമായും വാട്സ്‌ആപ്പ് സ്റ്റാറ്റസുകളില്‍ വൃദ്ധി നിറഞ്ഞു നിൽക്കുവാൻ പ്രധാന കാരണം എന്തെന്നാൽ പ്രമുഖ സീരിയല്‍ താരം അഖില്‍ ആനന്ദിന്റെ വിവാഹവേദിയില്‍ ഡാൻസ് കളിച്ചതാണ്.അതിന് ശേഷമാണ് വൃദ്ധി വിശാൽ മലയാളികൾ സുപരിചിതയാകുന്നത്.

Vriddhi Vishal1

അതിന് ശേഷം നിരവധി വീഡിയോകളിലും വൃദ്ധി കഴിവ് തെളിയിച്ചിരുന്നു.താരം സിനിമയിലും അഭിനയിച്ചിരുന്നു. പ്രമുഖ സംവിധായകൻ ജൂഡ് ആന്റണി സംവിധാനം ചെയ്ത  ‘സാറാസ്’ എന്ന ചിത്രത്തിലും വൃദ്ധി വളരെ മികച്ച അഭിനയം കാഴ്ച വെച്ചു.

 

Vriddhi Vishal16

ഇപ്പോളിതാ വൃദ്ധി വിശാൽ ഇന്‍സ്റ്റാഗ്രാമില്‍  പങ്ക് വെച്ച് അതി മനോഹര ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കൂടുതൽ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ഏറ്റവും മനോഹാരിത തുളുമ്പുന്ന ഫോർക്കുകളിൽ  വളരെ സുന്ദരിയായിട്ടാണ് വൃദ്ധി കാണാൻ സാധിക്കുന്നത്.

Vriddhi Vishal2

‘li and li couture ‘ ആണ് ഈ മനോഹര ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.അതെ പോലെ വളരെ മനോഹരാമായി തന്നെ ചിത്രം പകർത്തിയിരിക്കുന്നത് അബി ഫൈന്‍ ഷൂട്ടേഴ്സാണ്.അതെ പോലെ കൊച്ചിയിലെ കുമ്പളങ്ങി സ്വദേശികളായ വിശാലിന്റെയും ഗായത്രിയുടെയും മകളാണ് വൃദ്ധി വിശാൽ.

 

Exit mobile version