Categories: Film News

“ഗുരുവായൂർ ഉത്സവമായ്”; സംവിധായകൻ വിജീഷ് മണിയുടെ സംഗീതം: ഗാനം പുറത്ത്‌

ചരിത്ര പ്രസിദ്ധമായ ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് വ്യത്യസ്തമായി സിനിമകൾ സംവിധാനം ചെയ്ത് 2021ൽ ഓസ്ക്കാറിന്റെ ചുരക്കപ്പട്ടികയിലും, ഇരുനൂറോളം ദേശീയ അന്തർദേശീയ അവാർഡുകൾ നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംഗീതം നൽകിയിരിക്കുന്നു. ആർ അനിൽലാൽ ഒരുക്കുന്ന ഉത്സവഗാനം, മാധ്യമപ്രവർത്തകൻ മുകേഷ് ലാലിന്റെ വരികൾക്ക് സിനിമാ പിന്നണി ഗായകൻ അനൂപ് ശങ്കറാണ് ഈ ഗാനം ആലപിച്ചത്. ഉത്സവലഹരിയിലേക്ക് ഭക്തസഹസ്രങ്ങളെ എതിരേൽക്കുന്ന ഈ ഗാനത്തിന്റെ റിലീസ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി. കെ. വിജയൻ നിർവ്വഹിച്ചു.

മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശൻ, സെൻസർ ബോർഡ് അംഗം രാജൻ തറയിൽ, കെ പി ഉദയൻ, ബാബു ഗുരുവായുർ, വി.പി. ഉണ്ണികൃഷ്ണൻ, രവി ചങ്കത്ത്, സജീവൻ നമ്പിയത്ത്, സുമൻ ഗുരുവായൂർ, സുധി പഴയിടം എന്നിവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു ഗുരുവായൂർ ഉത്സവവിളബരം ഗംഭീരമാക്കാൻ, ചുണ്ടുകളിൽ ഉത്സവഗാനമധുരിമ തേൻ മൊഴിയായി ഓരോ ഭക്തന്റെയും സിരകളിൽ പടരാൻ, “ഗുരുവായൂർ ഉത്സവമായ്” ഗാനത്തിനാകുമെന്ന് ഗുരുദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു. പ്രൊഡക്ഷൻ ഹൗസ് വിജീഷ് മണി ഫിലിം ക്ലബ്, പി ആർ ഓ പി ശിവപ്രസാദ്.

Ajay

Recent Posts

അവധി എടുത്ത് സ്വകാര്യ ആശുപത്രിയിലും വിദേശത്തുമൊക്കെ ജോലി, ആ പണി ഇവിടെ വേണ്ട, പേര് വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി

തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോ​ഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാ​ഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…

12 hours ago

മുഖ്യമന്ത്രിയുടെ അടുക്കളയിൽ വരെ ഒരു മുതലാളിക്ക് സ്വാധീനമെന്ന് ജില്ലാ കമ്മിറ്റിയംഗം, പേര് പറയണമെന്ന് സ്വരാജ്; വിശദീകരണം തേടി പാർട്ടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…

12 hours ago

സംവിധായകനുമായി ഒന്ന് സഹകരിക്കണം, അല്ലെങ്കിൽ ഇവിടെ തുടരാനാവില്ല’; ഓഫറുമായി വന്നവരെ കുറിച്ച് തുറന്ന് പറഞ്ഞ് ദിവ്യാങ്ക

'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…

13 hours ago

മമ്മൂട്ടിയെ നായകനാക്കി ‘എംമ്പുരാൻ’ പോലൊരു സിനിമക്ക് ശ്രമമുണ്ട്; മുരളി ഗോപി

മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ്  വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…

17 hours ago

ഗംഗ നാഗവല്ലിയായി മാറിയത് തന്റെ നിർദേശ പ്രകാരം! മണിച്ചിത്രതാഴിലെ സീനിനെ കുറിച്ച് ശോഭന

മലയാളികളുടെ ഇഷ്‌ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാ​ഗവല്ലിയോട് നൂറ് ശതമാനം നീതി…

19 hours ago

സംവിധായകനോടൊപ്പം കിടക്ക പങ്കിട്ടാൽ വലിയ ഓഫർ നൽകു൦! കാസ്റ്റിങ് കൗച്ചിനെ കുറിച്ച്; ദിവ്യാങ്ക

ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…

20 hours ago